എൽ പി എസ് ഓണച്ചമ്മാവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതിയ കിച്ചൻ കം സ്റ്റോർ 2022-31. മെയ്‌ മാസം ബഹു : MLA ശ്രീ ടൈസൺ മാഷ് ഉത്ഘാടനം ചെയ്തു 🙏 01.06.23 സ്കൂളിൽ വർണ ശഭളമായ പ്രവേശനോത്സവം നടത്തി 👍 കുട്ടികൾക്ക് സ്വീകരണം... മധുര വിതരണം കല പരിപാടികൾ സംഘടിപ്പിച്ചു june 05 പരിസ്ഥിതി ദിനം ആചരിച്ചു.. കുട്ടികൾ ചെടികളും വൃക്ഷം തൈകളും കൊണ്ട് വന്നു പരിസ്ഥിതി ദിന സന്ദേശം പ്രധാന അധ്യാപിക കുട്ടികൾക്കു പകർന്നു നൽകി