എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ A WINDOW TO SKY
A WINDOW TO SKY 2017-2018 അദ്ധ്യയന വർഷം സകുളുകളിൽ ആരംഭിച്ച ഒരു സംരഭം ആണ് ലിറ്റിൽകൈറ്റ്സ്.40 കുട്ടികൾ നമ്മുടെ സ്കൂൾ യൂണിറ്റിൽ അംഗമായിട്ടുണ്ട്. 2018-2119 അദ്ധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിച്ചു.എല്ലാ ബുധനാഴ്ചകളിലും little kitse - ൻെ class പരിശീലനം ലഭിച്ച അദ്ധ്യാപകർ കെെകാര്യം ചെയ്യുന്നു. ചില ശനിയാഴ്ചകളിൽ experts class എടുക്കുന്നുണ്ട് ANIMATION , MALAYALAM TYPING, ROBOTIES, HARD WARE തുടങ്ങിയ മേഘലകളിലാണ് പരിശീലനം നൽകുുന്നത്. 15/8/2018 ലിറ്റിൽകൈറ്റ്സിന്റെ ഏകദിന ക്യാമ്പ് നടന്നു.കുട്ടികൾ ആനിമേഷൻ സിനിമ നിർമ്മിച്ചു.
ഡിജിറ്റൽ പൂക്കളം


