വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


2023 -24 അധ്യയന വർഷത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി രാജശ്രീ യെ തിരഞ്ഞെടുത്തു .ക്ലബ് കൺവീനറുടെ  നേതൃത്വത്തിൽ 2023 ലെ പരിസ്ഥിതി ക്ലബ്  രൂപീകരിക്കുകയും പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തു

പ്രവർത്തനങ്ങൾ

മാലിന്യ മുക്തo - നവ കേരളം ,ജൂൺ 2 

പരിസ്ഥിതി  ദിനാചരണം  ജൂൺ 5 ,2023

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെനേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി  .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി .

പരിസ്ഥിതി ദിനം
June 5,2023
പരിസ്ഥിതി ദിന ക്വിസ്