ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/പ്രവർത്തനങ്ങൾ/2019-20

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 21 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) (→‎2019-20)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019-20

2019-20 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2019-20

* പ്രവേശനോത്സവം ഒരു വിളമ്പരഘോഷയാത്രയോടെ ആരംഭിച്ചു .

* ഈ അധ്യയനവർഷത്തിലേക്ക് കടന്നുവന്ന എല്ലാ പുതിയ കുട്ടികളേയും മാതാപിതാക്കളേയും പൊതുവേദിയിലേക്ക് ആനയിക്കുകയും സ്വാഗതം ചെയ്യുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .

* തുടർന്ന് പ്രവേശനോത്സവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു.

* വേദിയിലിരുന്ന എല്ലാ വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്തു .

* തുടർന്ന് തിരികൊളുത്തി ചടങ്ങ് ഉദഘാടനം ചെയ്തു.

* വേദിയിലിരുന്ന വിശിഷ്ട വ്യക്തികൾ ആശംസാപ്രസംഗം നടത്തി.

* മുഖ്യമന്തിയുടെ സന്ദേശം ഏഴാം സ്റ്റാൻഡേർഡിലെ റിജോ.ജെ വായിച്ചു .

* വേദിയിലിരുന്ന മുഖ്യഅഥിതിയെ ആദരിച്ചു .

* PhD നേടിയ പൂർവ്വവിദ്യാർത്ഥികളെ ആദരിച്ചു.

* 2017 -18 അധ്യയനവർഷത്തിൽ എസ് എസ് എൽ സി പരീക്ഷയ്ക്കും പ്ലസ് ടു പരീക്ഷയ്ക്കും എ പ്ലസ് നേടിയ എല്ലാ കുട്ടികളേയും ഈ ചടങ്ങിൽ ആദരിച്ചു.

സ്പോർട്സ് 2019 - 2020

പാഠം ഒന്ന് പാടത്തേയ്ക്ക്

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ഫിഷറീസ് വകുപ്പിൽ നിന്നുമുള്ള ബോധവത്കരണ ക്ലാസ്സ്

സബ്ജില്ലാ കലോത്സവം ലോഗോ പ്രദർശനം

ക്ലാസ്സ് ലൈബ്രറി ഉദ്‌ഘാടനം