സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്. പുന്നക്കൽ
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്. പുന്നക്കൽ | |
---|---|
വിലാസം | |
പുന്നക്കൽ പുന്നക്കൽ പി.ഒ, , തിരുവമ്പാടി 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04952252310 |
ഇമെയിൽ | sshspunnakkal@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാലീ എ ജോസ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ നിന്ന് 38 കി.മി കിഴക്കുമാറി തിരുവമ്പാടിക്കടുത്ത് പുന്നക്കൽ എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എസ്.എച്ച്.എസ്.പൂന്നക്കൽ. 1983 ജൂണ് പതിനഞ്ചാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1983 ജൂണ് പതിനഞ്ചാം തിയതി ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുടിയ്യേറ്റ മേഘലയായ തിരുവംബാ നിയൊജ്ക് മ്ണ്ഡ്ല് ത്തിള്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==1983-85
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി.
- പഠനവിനോദയാത്ര
- സഹവാസ ക്യാമ്പ്
- സ്കൂൾ ലൈബ്രറി
- ക്ളാസ് ലൈബ്രറി
മാനേജ്മെന്റ്
സെന്റ് ചര്ച്ച് പുന്നക്കലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദർ ജോസഫ് അറക്കപറമ്പില് മാനേജരായും ശ്രീ.ബേബി ജേക്കബ് ഹെഡ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1983-85 | എം കെ തോമസ്. | 1985- 91 | ടി.എം.ജോസഫ്
|
1991 - 97 | പി.എം.ജോസഫ് | 1997-2011 | ബേബി ജേക്കബ് | 2011-2015 | എം കെ തോമസ്. | 2015 | ഷാലീ എ ജോസ് | |||||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോസ് സെബാസ്ററ്യന് ഡൽഹി ആൽഫാ ഏവിയേഷന് പൈലറ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.366091,76.017172| width=800px | zoom=18 }}