ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം
പരിസ്ഥിതി ദിനം -ജൂൺ 5
വായന ദിനം - ജൂൺ 19
ജൂ ൺ 19 വാ യനദി നം
കു ട്ടികളി ൽ ആവേ ശം ഉണർത്തു ന്ന രീ തി യി ലും വിജ്ഞാ നം പകരു ന്ന
രീ തി യി ലും സം ഘടി പ്പി ച്ച് വളരെ യധി കം ആകർഷകം ആകു വാ ൻ
ഞങ്ങൾക്ക് സാ ധി ച്ചു .. വിദ്യാരംഗം കലാ സാ ഹി ത്യ വേ ദി ക്ലബ്ബിൻറെ
ആഭി മു ഖ്യ ത്തിൽ ആയി രു ന്നു വി വി ധ പ്രോ ഗ്രാ മു കൾ ആവി ഷ്കരി ച്ചത്..ഈ
ദി നത്തിൽ സ്കൂ ൾ ലൈ ബ്ര റി യു ടെ ഉദ്ഘാ ടനം നി ർവഹിക്കപ്പെ ട്ടു .. തു ടർ
ദി വസങ്ങളി ൽ എല്ലാ കു ട്ടികൾക്കും പു സ്തകങ്ങൾ വി തരണം ചെ യ്യു വാ നും ,
അവയു ടെ ആസ്വാ ദനക്കു റി പ്പ് വി ലയി രു ത്തു വാ നും പൊ തു നി ർദേ ശം
ഞങ്ങൾ ആവി ഷ്കരി ച്ചു .. സ്കൂ ൾ ലൈ ബ്ര റി യു ടെ ചു മതലക്കാ രി യാ യ ശ്രീ മതി
ശ്രീ ജി ന ടീ ച്ചർഈദൗത്യം നി ർവഹി ച്ചു വരു ന്നു ...
വാ യന ദി നത്തിന്റെ ഭാ ഗമാ യി ഓരോ ദി വസങ്ങളി ലാ യി , ഒരു പു സ്തകം
പരി ചയപ്പെ ടു ത്തു ന്ന പദ്ധതി യാ യി രു ന്നു പി ന്നീ ട് ഞങ്ങൾ
നടപ്പി ലാ ക്കിയത്.. ഇതി ൻറെ ചു മതല വി വി ധ വി ഷയങ്ങൾ കൈ കാ ര്യം
ചെ യ്യു ന്ന അധ്യാ പകർക്ക് നൽകി .. ഒരു മി കച്ച ആസ്വാ ദകൻ എന്ന
നി ലയി ൽ ഓരോ അധ്യാ പകരും ഈപ്ര വർത്തനം ഭം ഗി യാ യി
പൂ ർത്തീകരി ച്ചു .. രാ വി ലെ പ്രാ ർത്ഥനയ്ക്ക് ശേ ഷം , തു ടർനി മി ഷങ്ങളി ൽ
പു സ്തക പരി ചയ പ്ര വർത്തനം നി ർവഹിക്കപ്പെ ട്ടു ... പു സ്തകങ്ങൾ
പരി ചയപ്പെ ടു ത്തു ന്ന അധ്യാ പകരെ , ആ പു സ്തകങ്ങളോ ട് കൂ ടി തന്നെ
ഫോ ട്ടോ കളി ലൂ ടെ സ്റ്റാ ഫ് ഗ്രൂ പ്പി ലും സ്കൂ ൾ ഗ്രൂ പ്പി ലും പരി ചയപ്പെ ടു ത്തി...
വി വി ധ ക്ലാ സു കളി ലെ സാ ഹചര്യ മനു സരി ച്ച്, ജൂ ൺ 19 മു തലു ള്ള ഒരു
മാ സക്കാ ലം , വ്യ ത്യ സ്ത മാ യ പദ്ധതി കൾ ഉൾക്കൊ ള്ളി ച്ച് ഒരു സാ ഹി ത്യ
സദസ്സ് തന്നെ സം ഘടി പ്പിക്കു വാ ൻ ഞങ്ങൾ തീ രു മാ നി ച്ചു .. ഇവി ടെ ക്ലാ സ്
അധ്യാ പകർ അവ ഭം ഗി യാ യി പൂ ർത്തീകരി ച്ചു വരു ന്നു ...
ലഹരിവിരുദ്ധ ദിനം - ജൂൺ 26
ബഷീർ ദിനം - ജൂലൈ 5
ബഷീ ർ ദി നം ജൂ ലൈ 5
ഒരു അക്കാ ദമി ക വർഷത്തിലെ വ്യ ത്യ സ്ത മാ ർന്ന ദി നാ ചരണങ്ങൾ
ഏറ്റവും ആകർഷകമാ യി ആഘോ ഷിക്കു ക എന്നത് ഞങ്ങളു ടെ
വി ദ്യാ ലയത്തെ സം ബന്ധിച്ചി ടത്തോ ളം ഒരു അഭി മാ ന പ്ര ശ്നമാ യി എന്നും
കരു തു ന്നു ..2022 അധ്യ യന വർഷത്തെ ബഷീ ർ ദി നാ ഘോ ഷവും
വ്യ ത്യ സ്തമാ ർന്ന പരി പാ ടി കളി ലൂ ടെ വി ദ്യാ ലയത്തിൽ ആഘോ ഷിക്കപ്പെ ട്ടു ...
പു തി യ എസ് .ആർ. ജി കൺവീ നർ, ശ്രീ മതി സു വി ത ടീ ച്ചറു ടെ
നേ തൃ ത്വത്തിൽ വ്യ ത്യ സ്ത മാ ർന്ന പരി പാ ടി കൾ ആസൂ ത്ര ണം ചെ യ്യപ്പെ ട്ടു ..
സ്കൂ ൾ എസ് .ആർ .ജി യോ ഗം ചേ ർന്ന് ആഘോ ഷ ഇനങ്ങളും , ചു മതല
വി ഭജനവും നടത്തി..അതി ൻ പ്ര കാ രം ശ്രീ ജി ജോ ജേ ക്കബ്, ശ്രീ ജി ന,സു വി ധ
എന്നീ അധ്യാ പകർ പ്ര സ്തു ത പരി പാ ടി കളു ടെ ചു മതലകൾ ഏറ്റെ ടു ത്തു ...
ഏറ്റവും ആകർഷകമാ യ രീ തി യി ൽ വ്യ ത്യ സ്ത മാ ർന്ന പോ സ്റ്ററു കൾ വഴി
കു ട്ടി കളെ വി വരം അറി യിക്കു കയാ യി രു ന്നു ആദ്യ പടി .. അത് വളരെ
സ്തു ത്യ ർഹമാ ർന്ന രീ തി യി ൽ ജി ജോ ജേ ക്കബ് നി ർവഹി ച്ചു ..
അത്ഭു തപ്പെ ടു ത്തു ന്ന പ്ര തി കരണമാ യി രു ന്നു പി ന്നീ ട് കു ട്ടി കളി ൽ നി ന്നും
രക്ഷിതാ ക്കളി ൽ നി ന്നും മത്സരത്തിന്റെ ഭാ ഗമാ യി ഉണ്ടാ യത്... ബഷീ ർ
കഥാ പാ ത്ര ങ്ങൾ വീ ഡി യോ കളാ യും , ഫോ ട്ടോ കളാ യും കു ട്ടി കൾ
വാ ട്സ്ആപ്പ് വഴി അയച്ചു തരി കയും , മത്സരങ്ങൾക്കാ യി ഉടൻതന്നെ
തയ്യാ റെ ടു ക്കു കയും ചെ യ്തു ... അങ്ങനെ കഥാ രചനയും ചി ത്ര രചനയും
ഇതി ന്റെ ഭാ ഗമാ യി നടത്തപ്പെ ട്ടു ... കു ട്ടി കളു ടെ സൃ ഷ്ടി കൾ എല്ലാം ഒന്നി ച്ച്
വി ലയി രു ത്തു ന്നതി നാ യി , നി റങ്ങൾ എന്ന പേ രി ൽ പ്ര ത്യേ ക ഒരു
വാ ട്സ്ആപ്പ് ഗ്രൂ പ്പ് രൂ പീ കരി ച്ച് പ്ര വർത്തനമാ രം ഭി ച്ചി ട്ടു ണ്ട്. ഭാ വി യി ലെ
വ്യ ത്യ സ്ത ദി നാ ചരണങ്ങളു ടെ നി ർവഹണവും ഈഗ്രൂ പ്പ് വഴി യാ യി രിക്കും ...
ശ്രീ മതി സു വി ധ ടീ ച്ചർ, സ്റ്റാ ഫ് സെ ക്ര ട്ടറി പ്ര ദീ പ് മാ ഷ്, സജി ത ടീ ച്ചർ
എന്നി വരു ടെ മി കവാ ർന്ന പ്ര വർത്തനമാ ണ്ഈ ദി നാ ചരണത്തിൽ
ദൃ ശ്യ മാ യത് ദൃ ശ്യ മാ യത് എന്ന് നി സ്സം ശയം പറയാ ൻ സാ ധിക്കും .