എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 15 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/മറ്റ്ക്ലബ്ബുകൾ എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൗൾട്രി ക്ലബ്

സഹജീവി സ്നേഹവുമായി കാട്ടുകുളത്തു പൗൾട്രി ക്ലബ് .

വിദ്യാർത്ഥികളിൽ സഹജീവിസ്നേഹവും സമ്പാദ്യശീലവും ലക്ഷ്യമിട്ടുകൊണ്ട് 50 ഓളം വിദ്യാർത്ഥികൾക്ക് 5 വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെയും അവക്കാവശ്യമായ കോഴിത്തീറ്റയും മരുന്നും സൗജന്യമായി വിതരണം ചെയ്തു .കല്ലുവഴി മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ പി ബി ജ്യോതിമോൻ പദ്ധതി വിശദീകരിച്ചു


ഹിന്ദി ക്ലബ്

2018-19 വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ

പോസ്റ്റർ നിർമ്മാ​ണം

യുദ്ധവിരുദ്ധ സന്ദേശം നൽകി ഹിന്ദി ക്ലബ്

ഹിന്ദി ദിനം

സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്യാമ്പിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. HM  ശങ്കരനാരായണൻ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം. ചെയ്തു ഹിന്ദി ദേശഭക്തിഗാനം, ഹിന്ദി പ്രസംഗം, ഡാൻസ് എന്നിവ 5 മുതൽ 10 വരെയുള്ള കുട്ടികൾ അവതരിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രധാന കുറിച്ച് ഹിന്ദി അധ്യാപകർ വിശദീകരിച്ചു.


ഇംഗ്ലീഷ് ക്ലബ്

2018-19 വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്

ന്യൂസ് റീ‍ഡിങ് മത്സരം

പ്രവർത്തി പരിചയക്ലബ്

പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാചക മത്സരം