നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്ര മേള - 2022
2022-'23 ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം - ശ്രീ . സുഭാഷ് സാർ ജൂലൈ 25 ന് നിർവ്വഹിച്ചു
-
. ഗണിതാധ്യാപകർ കുട്ടികളുമായി സംവദിക്കുന്നു.
നടുവട്ടം വിഎച്ച്എസ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തന ഉദ്ഘാടനം 25.07.2022 തിങ്കളാഴ്ച സ്കൂൾ ഹാളിൽ നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ്റെ അധ്യക്ഷതയിൽ കുടിയ ചടങ്ങിൽ പൊത്തപ്പള്ളി കെ കെ കെ വി എം എച്ച് എസ് ഹെഡ്മാസ്റ്റർ ശ്രീ ബി സുഭാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.