ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
ക്ലീൻ സെൻറ് മേരീസ്

ജൂൺ 1 സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജെ ആർ സി അംഗങ്ങൾ ക്യാമ്പസ് വൃത്തിയാക്കിയപ്പോൾ. നേതൃത്വം നൽകിയത് സി വിനീത,  മെറിൻ എന്നിവർ. എല്ലാ പിന്തുണയുമായി ഷൈലജ  ടീച്ചർ.