ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ജന്മഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്

ജന്മഭൂമി പത്രത്തിൻറെ വിതരണ ഉദ്ഘാടനം ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ നടത്തപ്പെട്ടു വിദ്യാർത്ഥി പ്രതിനിധികൾക്ക് ആദ്യ പത്രം കൈമാറുകയും പത്രവായനയുടെ പ്രാധാന്യം അറിയിക്കുകയും ചെയ്തു.