ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 14 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലോക്ഡൗണിന് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന 2021 നവംബർ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ ഉൾകൊള്ളിച്ച് സ്കൂൾവിക്കി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ഈ വിദ്യാലയവും പങ്കെടുത്തു. അതിലേക്കായി സ്കൂൾ വിക്കിയിൽ ചേർത്ത ചിത്രങ്ങളാണ് താഴെ..