ഉള്ളടക്കത്തിലേക്ക് പോവുക

സേതു സീതാറാം എ.എൽ.പി.എസ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‌കൂൾ പ്രവേശനോത്സവം

ഓരോ അധ്യയന വർഷവും വലിയ ആഘോഷത്തോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേൽക്കുന്നത്. ചെറിയകുട്ടകൾക്ക് വീട്ടിലെ സാഹചര്യങ്ങളിൽ നിന്നും മാറി ആദ്യമായി സ്‌കൂളിലെത്തുമ്പോഴുള്ള പ്രയാസമൊഴിവാക്കാനായി നിറയെ സമ്മാനങ്ങൾ നൽകി ഉത്സവാന്തരീക്ഷത്തിലാണ് അവരെ വരവേൽക്കുന്നത്. തോരണങ്ങൾകൊണ്ട് സ്‌കൂൾ അലങ്കരിക്കുകയും പുതിയ രക്ഷിതാക്കൾക്കായി സ്‌കൂൾ സംവിധാനങ്ങൾ പരിചയപ്പെടുത്താന്നതിനായി പൊതുചടങ്ങും സംഘടിപ്പിക്കുന്നു.

പലവർഷങ്ങളിലായി നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽനിന്ന്. Praveshanolsavam [പ്രമാണം:17438-Praveshanolsavam.jpg|ചട്ടരഹിതം|Praveshanolsavam3]]