ജി എൽ പി എസ് മംഗലം/നാടോടി വിജ്ഞാനകോശം

12:37, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35311 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

🌹 ഈ പ്രദേശത്ത് നാടൻ കലകളുമായി ബന്ധപ്പെട്ട നിരവധി കലാകാരന്മാരുണ്ട്. അവരെ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകുന്നു. നാ🌹 നാടക കലാകാരനായ സജീവൻ സാറിന്റെ നേതൃത്വത്തിൽ അഭിനയകളരി സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരനായ ശ്രീരാജ് സാറിന്റെ നേതൃത്വത്തിൽ പാട്ടമൃതം നടത്തി.

🌹പഠനപ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാൻ തുറന്ന വേദകൾ കുട്ടികൾക്കായി സജ്ജമാക്കുന്നു.

അഭിനയകളരി

കുട്ടി അവതരണങ്ങൾ