11:28, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളിൽ ആരോഗ്യ ബോധവൽക്കരണം നടത്തുന്നതിന് ഭാഗമായി വിദ്യാലയത്തിൽ പത്തില പ്രദർശനം നടത്തി. പ്രദർശന ത്തിന്റെ ഭാഗമായി പത്തിലകൾ ഉപയോഗിച്ചുള്ള പാചകം മത്സരവും സംഘടിപ്പിച്ചു.