ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ) (→‎ഫിലിം ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബ്

പൂക്കരത്തറയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ് ദാറുൽ ഹിദായ ഓർഫനേജ് ഹയർസെക്കന്ററി സ്കൂൾ. ഈ വിദ്യാലയത്തിൽ 2012-13 വർഷം മുതൽക്ക് 'കാഴ്ച' ഫിലിം ക്ലബിന് തുടക്കം കുറിച്ചിട്ടുണ്ട്.വിദ്യാലയത്തിലെ തെരഞ്ഞടുത്ത വിദ്യാർത്ഥികൾക്ക് തിരക്കഥാ ശില്പശാല നടത്തുകയും ചെയ്തു.