ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി | |
|---|---|
| വിലാസം | |
താമരശ്ശേരി താമരശ്ശേരി പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0495 2223011 |
| ഇമെയിൽ | hsgvhssthamarassery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47072 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10095 |
| വി എച്ച് എസ് എസ് കോഡ് | 911001 |
| യുഡൈസ് കോഡ് | 32040301326 |
| വിക്കിഡാറ്റ | Q64552960 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 571 |
| പെൺകുട്ടികൾ | 571 |
| ആകെ വിദ്യാർത്ഥികൾ | 2032 |
| അദ്ധ്യാപകർ | 81 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 264 |
| പെൺകുട്ടികൾ | 387 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 113 |
| പെൺകുട്ടികൾ | 126 |
| ആകെ വിദ്യാർത്ഥികൾ | 2032 |
| അദ്ധ്യാപകർ | 81 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഹേമലത കെ. |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഉമ്മുക്കുൽസു ഒ |
| പ്രധാന അദ്ധ്യാപിക | ജ്യോതി മാനോത്ത് |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ |
| അവസാനം തിരുത്തിയത് | |
| 12-02-2022 | Govthssthamarassery |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ, താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. (GVHSS THAMARASSERY)
ചരിത്രം
1957-ലാണ് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. എ.വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ലാബ് സൗകര്യം
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഓഡിയോ സിസ്റ്റം & സി സി ടി വി
പൊതുജനപങ്കാളിത്തം സ്കൂൾ പ്രവർത്തനത്തിലുണ്ടായതിന്റെ ഫലമായി ഓഡിയോ സിസ്റ്റവും സി സി ടി വി യും സ്കൂളിലുണ്ട്.
കുട്ടികൾക്കൊപ്പം
ജാഗ്രതസമിതി
വിദ്യാർഥികളിലെ വൈകാരിക പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നു .
കൗൺസിലിങ്ങ്
കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്ന കൗൺസിലിങ്ങ് സ്കൂളിൽ നിലവിലുണ്ട് . സാമൂഹ്യക്ഷേമ വകുപ്പ് ചുമതലപ്പെടുത്തിയ കൗൺസിലർ ഇക്കാര്യങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.
സൗഹൃദ
ഹയർ സെക്കണ്ടറി കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ്ങും ഗൈഡൻസും നൽകുന്നതിനുള്ള സംവിധാനമാണ് സൗഹൃദ .
ഒ ആർ സി (Our responsibility to children)
കൗമാരക്കാരുടെ ശാരീരിക മാനസിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നു .സ്മാർട്ട് ക്യാമ്പുകൾ നടത്തുന്നു .പൊതുധാരയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ .
ഭിന്നശേഷി വിദ്യാർഥികൾ
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ പ്രത്യേക റിസോഴ്സ് പേഴ്സൺ സ്കൂളിലുണ്ട് .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ റിസോഴ്സ് സെന്റർ ഈ സ്കൂളിലാണുള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ ടി ക്ളബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ സുഗതകുമാരി
- ജോസ് ഫിലിപ്പ്
- എൻ സി ചാക്കോ
- വിജയ ലക്ഷ്മി അമ്മ
- എം എം ഇസ്മായിൽ
- തങ്കമ്മ
- ഗോവിന്ദൻ കുട്ടി
- അമ്മാളു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹരിഹരൻ സിനിമ സംവിധായകൻ
- ഭാസ്കരൻ (ജില്ലാ കളക്ടർ)
- വി എം ഉമ്മർ മാസ്റ്റർ (എം എൽ എ)
- സി മോയിൻ കുട്ടി ( എം എൽ എ)
- പി കെ ജി വാര്യർ മാസ്റ്റർ
- സൈനുൽ ആബിദീൻ തങ്ങൾ (പഞ്ചായത്ത് പ്രസിഡണ്ട്)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.4237989,75.9284017| width=800px | zoom=16 }}
11.4237989,75.9284017, GVHSS Thamarassery
</googlemap>
|
|
പ്രമാണം:Gvhssthamarassery[[ചിത്രം:പ്രമാണം:Gvhssthamarassery[[ചിത്രം:
]]]]