ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ
ആരവം
നാടും വിദ്യാലയവും വീണ്ടുമുണരുന്നു
ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ പ്രവേശനോത്സവം
ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു വായനാനുഭവം-പാത്തുമ്മയുടെ ആട്
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ മനുഷ്യേതര കഥാപാത്രങ്ങളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ദൃക്സാക്ഷി വിവരണ രൂപത്തിൽ വൈക്കം മുഹമ്മദ് ബഷീർ അണിയിച്ചൊരുക്കിയ പാത്തുമ്മയുടെ ആടിന്റെ വായനാനുഭവം വ്യത്യസ്തമായ ആവിഷ്കാര ശൈലി കൊണ്ട് ശ്രെദ്ധേയമാക്കി കൊച്ചു മിടുക്കി.....
വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ബഷീർ അനുസ്മരണ ദിനം
പ്രിയ പ്രപഞ്ചമേ,
"ഞാനൊരു ചെറിയ ജീവിയാണ്. നിന്റെ അത്ഭുതങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ എനിക്ക് കഴിയുന്നില്ല. ബഷീർ എഴുതി നിർത്തി.. കഥകളുടെ, ലാളിത്യത്തിന്റെ, സ്നേഹത്തിന്റെ, തമാശകളുടെ അങ്ങനെ എന്തിന്റെയൊക്കെയോ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ. എഴുതിയതിനേക്കാൾ അത്ഭുതമായി നിലകൊള്ളുന്ന കഥകളുടെ സുൽത്താന് പ്രണാമം.
ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യദിനാഘോഷം
"Together we stand...
To feel connected.......
In this time of crisis.... To lighten the lamp of Unity".
FEELING PROUD TO BE AN INDIAN
'We are hosting the day with pride, hoping the days of revival'
ആഘോഷങ്ങളും അനുബന്ധ പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോക്കായി ഇവിടെ ക്ലിക്ക് ചെയ്യുക