ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗ്രന്ഥശാല/നോട്ടം
ലൈബ്രറിയുടെ നോട്ടം പേജിലേയ്ക്ക് എല്ലാവർക്കും സ്വാഗതം
പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും.എന്തായാലും ഇവിടെ ഓരോരുത്തർക്കും സ്വന്തം ഇഷ്ടമോ അഭിരുചിയോ ആവശ്യകതയോ അനുസരിച്ച് ഓരോ വിഭാഗത്തിലേയ്ക്കും പ്രവേശിച്ച് പുസ്തകത്തിന്റെ പുറകുവശത്തെ കവർപേജ് കണ്ട് വായിച്ച് മനസ്സിലാക്കി ഇഷ്ടപ്പെട്ടതിന്റെ നമ്പർ ലൈബ്രേറിയനെ വാട്ട്സാപ്പ് മുഖേന ബുക്ക് ചെയ്യുക.അതോടൊപ്പം സമയവും തീയതിയും അറിയിക്കണം.തുടർന്ന് സ്കൂളിൽ വന്ന് പുസ്തകം കൈപ്പറ്റാവുന്നതാണ്.സമയം ലാഭിക്കാനായി ലൈബ്രേറിയൻ പുസ്തകം നേരത്തെ തന്നെ എടുത്തുവച്ചിരിക്കും.
ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യണേ
ഗാന്ധിജി
കവിതകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ ക്ലിക്ക് ചെയ്യണേ
കവിതകൾ
കഥയും നോവലുകളും ഇഷ്ടപ്പെടുന്നവർ ഇവിടം സന്ദർശിക്കണേ
കഥ നോവൽ
ജീവചരിത്രം വായിക്കാനായി ഈ പേജിൽ പ്രവേശിക്കുക
ബയോഗ്രഫി ജീവചരിത്രം
ബാലകഥകൾ വായിക്കാനായി ഈ പേജിൽ പ്രവേശിക്കുക
ബാലകഥകൾ
ചരിത്രം വായിക്കാനും പഠിക്കാനും ഈ പേജിൽ പ്രവേശിക്കുക
ചരിത്രം
ചരിത്രം വായിക്കാനും പഠിക്കാനും ഈ പേജിൽ പ്രവേശിക്കുക
സയൻസ്
കായികം