തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ടജില്ലയിൽ അടൂർ ‍താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെരിങ്ങനാട് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കണ്ടറി സ്കൂൾ. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
വിലാസം
തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങനാട് പി.ഓ.പെരിങ്ങനാട് പിൻകോഡ്= 691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം05 - ജൂൺ - 1896
വിവരങ്ങൾ
ഫോൺ04734230921
ഇമെയിൽtmghssperinganadu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38088 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
ഉപജില്ല അടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധ
പ്രധാന അദ്ധ്യാപകൻപി വി ജെസ്സി
അവസാനം തിരുത്തിയത്
10-02-202238088



ചരിത്രം

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ അന്ന് കൊല്ലം ജില്ലയിലായിരുന്ന പെരിങ്ങനാട് ആരംഭിച്ചതായി പറയപ്പെടുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്. കൂടുതൽ അറിയാം

ഭൗതിക സാഹചര്യം

ആദ്യകാലത്ത് സ്ഥല പരിമിതി മൂലം ഈ വിദ്യാലയം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായമായിട്ടാണ് നടത്തിയിരുന്നത്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ് ക്ലബ്
  • സയൻസ് ക്ലബ്
  • പരിസ്തിതി ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കാർഷിക ക്ലബ്
  • നല്ലപാഠം
  • എസ്.പി. സി
  • ജെ.ആർ.സി

പ്രശസ്തരായ നാട്ടുകാർ

ശ്രീ .ഈ.വി.കൃഷ്ണപിള്ള - ഹാസ്യ സാഹിത്യകാരൻ , ശ്രീ .അടൂർ ഭാസി - പ്രശസ്ത സിനിമാ ഹാസ്യനടൻ,ശ്രീ .അടൂർ ഗോപാലകൃഷ്ണൻ - പ്രശസ്ത സിനിമാ സംവിധായകൻ,ശ്രീമതി.അടൂർ ഭവാനി,ശ്രീമതി.അടൂർ പങ്കജം

അധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(വിവരം ലഭ്യമല്ല)
1932 - 51

(വിവരം ലഭ്യമല്ല


1980 - 88 ശ്രീ കൃഷ്ണക്കുറുപ്പ്

2002-2005 ശ്രീ ശശികുമാർ-

ശ്രീ ബാലഗോപലൻ‌‌‌‌‌‌‌ ശ്രീമതി തങ്കമ്മാബീവി ശ്രീമതി ഇ രമണി|

-‌2011-2013|ജയശ്രീ.ഡി.നായർ|- 2013-2015|രാജൻതോമസ്|- 2015-|വി.വി.ഓമന=|}

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • അടൂർ നഗരത്തിൽ നിന്നു 3.കിലോമീറ്റർ പടിഞ്ഞാറു മാറി ഇ.വി. റോഡിൽ നിന്നും പെരിങ്ങനാടു അമ്പലത്തിലേക്കു തിരിയുന്നിടത്തു സ്ഥിതിചെയ്യുന്നു.

{{#multimaps: 11.071508, 76.077447| zoom=16}}

എന്റെ ഗ്രാമം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/എന്റെ ഗ്രാമം ( "പത്തനംതിട്ടയിലെ പ്രകൃതി രമണിയമായ മലയോരഗ്രാമമാണു് എന്റെ ഗ്രമമായ പെരിങ്ങനാടു് അടുരിൽനിന്നും 5 കിലൊമീറ്റർ പടിഞ്ഞാറോട്ടു വന്നൽ ശാന്തസുന്ദരമായ പെരീങ്ങനാടു് ഗ്രമം ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങൾ നാനഭാഗത്തുനിന്നും അവിടേക്കു് ഒഴികിയെത്തുന്നു ക്ഷേത്രത്തിൽ നിന്നുള്ളനമ;ശീവയ മന്ത്രങ്ങൾ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാർത്തുന്നു. ക്ഷേത്രത്തോടൂ ചേർന്നുനിൽക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ)

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം