അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ
| അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ | |
|---|---|
| വിലാസം | |
പാലചോട്,മാലാപറമ്പ മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-12-2016 | Assisischool |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
ചരിത്രം
അമലോല്‍ഭവ മാതാവിന്റെ അസ്സീസി സഹോദരിമാരുടെ മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ബാന്റ് ട്രൂപ്പ് ഉണ്ട്. സ്പൊര്‍ഡ്സ്, കേരംസ്, ചെസ്സ് എന്നിവ പരിശീലിപ്പിക്കുന്നു. ബധിരരായ കുട്ടികള്ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യമുണ്ട്. സ്പീച്ച് തെറാപ്പി സൗകര്യം ഉണ്ട്. ഐച്ചിക വിഷയമായി റ്റൈലറിങ് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂളില്‍ പതിവുപ്പോലെ ആര്‍ട്സ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്,തുടങിയവ രൂപീകരിച്ചു. ദിനാചരണങള്‍ എല്ലാം ക്ലബ്ബുകള്‍ ഏറ്റെടുത്ത് നടത്താറുണ്ട്.
W.E. ക്ളബ്ബ്
ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുന്നു.
2011-12 വര്‍ഷത്തില്‍ സ്കൂള്‍തല പ്രവൃത്തിപരിചയമേള നടത്തി. സബ്ജില്ലാതലത്തില് 20 പേരെ പങ്കെടുപ്പിച്ചതില്‍ 14 പേര് സമ്മാനാര്‍ഹരായി. എട്ടു പേര്‍ക്ക് ഒന്നാം സ്ഥാനവും രണ്ടു പേര്‍ക്ക് രണ്ടാം സ്ഥാനവും നാലു പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും Exhibition - ല്‍ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വര്‍ഷത്തെ ഓവറോള്‍ ട്രോഫി സ്കൂളിനു ലഭിച്ചു. മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു.
മാനേജ്മെന്റ്
.സെന്റ് ജൊസെഫ്സ് കൊര്‍പ്പറേറ്റ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
Sr.ക്ലെറ്റിഫ്റാന്‍സിസ്, Sr.സെയില്‍സ്മേരി, Sr.ടെസ്സിമേരി.
അസ്സീസി സ്കൂളിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി
അസ്സീസി സ്കൂളിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി താഴെ കൊടുത്തിട്ടുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജ്- https://www.facebook.com/assisihssforthedeaf.malaparambu?ref=br_rs
സ്കൂളിന്റെ ബ്ലോഗ്- https://assisimpm.blogspot.in/
വഴികാട്ടി
സ്കൂള്ഫോടോസ്
റിസള്‍ട്ട് അവലോകനം
പ്രവര്‍ത്തികള്‍
ഓണം എന്റെ മരം സ്വതന്ത്ര്യദിനം വികലാംഗ ദിനം സംസ്താന ബധിര കലോല്‍സവം ജില്ലാ ബധിര സ്പോര്‍ട്സ് സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തി പരിചയ മേള എന്നിവയില്‍ പങ്കെടുക്കാറുണ്ട്.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പെരിന്തൽമണ്ണയിൽ നിന്നും വാളാഞ്ചേരിയിലേക്ക് പോകുന്ന വഴി MES മെഡിക്കൽ കോളേജ് കഴിഞ് ചോല എന്ന ബസ്സ്റ്റോപ്പ് |