എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സ്കൂൾ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർത്തകൾ

സ്കൂൾ വർത്താ പത്രം കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് നിർണ്ണായക പങ്കുവായിക്കുന്നു. ബുള്ളറ്റിൻ ബോർഡ്‌ എല്ലാദിവസവും എഴുതി തയ്യാറാക്കുന്ന വർത്തകൾ കുട്ടികൾക്ക് എന്നും ആവേശമാണ്. എല്ലാം സ്കൂൾ വാർഷികത്തിനും നമ്മുടെ സ്കൂൾ സ്കൂൾ പ്രവർത്തനങ്ങൾ മുഴുവൻ ഉൾക്കൊള്ളിച്ചു ഒരു പത്രം പ്രകാശനം ചെയ്യാറുണ്ട്.