ഡി പി എസ് എൽ പി എസ് പഴമ്പിള്ളിത്തുരുത്ത്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് മാത്‍സ് ക്ലബ് ഹെൽത്ത് ക്ലബ്ബ് സുരക്ഷ ക്ലബ്ബ് ലഹരി വിരുദ്ധ ക്ലബ്ബ്

വിദ്യാരംഗം - ബാല സഭ കൂടുകയും പാട്ടുകളും കഥകളും അവതരിപ്പിക്കുകയും ചെയ്യുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പാട്ട്, കഥ, ചിത്രരചന ,പോസ്റ്റർ നിർമാണം, നാടകം , ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.