സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *- ജീവിതത്തിൻ പടിവാതിക്കൽ*

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *- ജീവിതത്തിൻ പടിവാതിക്കൽ* എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *- ജീവിതത്തിൻ പടിവാതിക്കൽ* എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*- ജീവിതത്തിൻ പടിവാതിക്കൽ*

 *- ജീവിതത്തിൻ പടിവാതിക്കൽ*
 
നാം ജനിച്ച ജനസമൂഹത്തിൽ
നാം അറിയാത്ത രോഗങ്ങൾ.
2020 ൻ പടിവാതിക്കൽ
ചിന്തിക്കുവാൻ കഴിയാത്ത രോഗങ്ങൾ
നാം അറിയാത്ത രോഗങ്ങൾ?
കോവിഡ് ... എന്ന പേരിൽ
ലോകത്തെ ഞെട്ടിച്ച രോഗം?

രോഗത്തെ നാം നശിപ്പിക്കുവാൻ
നാം തന്നെ നമ്മെ രക്ഷിക്കുവാൻ,
കോവിഡിനെ തുരത്തീടുവാൻ
സാമൂഹിക അകലം പാലിക്കുവാൻ.
നമുക്ക് പരിശ്രമിക്കാം.....

അതിജീവിക്കും നമ്മൾ ഈ മഹാമാരിയേ
ഐക്യമുള്ളൊരു.... കരളുറപ്പുള്ള കേരളം......

നിയാമോൾ . എൻ
6 C സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത