ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/സോഷ്യൽ സയൻസ് ക്ലബ്ബ്

12:00, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ മറ്റു ക്ലബ്ബുകളെപ്പോലെ സോഷ്യൽ സയൻസ് ക്ലബ്ബും പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത‍ൃത്വത്തിലാണ്. ഗാന്ധിദർശൻ പ്രവർത്തനങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്നു.