ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/മറ്റ് പ്രവർത്തനങ്ങൾ/പ്രതിഭയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (fb കണ്ണി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രതിഭയോടൊപ്പം  എന്ന പരിപാടിയിൽ പ്രശസ്ത തബലിസ്റ്റ് ബാലൻ കുനിയിലിനെ കുട്ടികളും അധ്യാപകരും വീട്ടിൽ പോയി ആദരിച്ചു.അദ്ദേഹത്തിന്റെ കലാവഴികളിലെ അനുഭവങ്ങൾ പങ്കുവെച്ചും, തബല ആസ്വാദനത്തിലൂടെയും കുട്ടികൾ മണിക്കൂറുകൾ  അവിടെ ചെലവഴിച്ചു.  പ്രധാനധ്യാപിക ടെസി മാത്യൂ  പൊന്നാടയണിയിച്ച് ആദരിച്ചു.

ഫേസ് ബുക്ക് പോസ്റ്റ് കാണാം