സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കുട്ടികളുടെ ആത്മീയപുരോഗതിയ്ക്കും നിശബ്ദതയും ഏകാഗ്രതയും ലക്ഷ്യമാക്കിയും വിദ്യാലയത്തിൽ ഒരു പ്രാർഥനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
  • കുട്ടികളുടെ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും അവരുടെ  വൈജ്ഞാനിക വികസനത്തിന് സഹായിക്കുന്ന  ഒരു  സ്കൂൾ ലൈബ്രറി നമ്മുടെ സ്കൂളിൽ  പ്രവർത്തിച്ചു  വരുന്നു.ഒന്ന്  മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികളുടെ വായനാപ്രവർത്തനങ്ങൾക്കു ആവശ്യമായ കുട്ടിക്കവിതകൾ ,ചെറുകവിതകൾ ,ചിത്രകഥകൾ ,ബാലമാസികകൾ ,പഠനസംബന്ധിയായ പുസ്തകങ്ങൾ എന്നിവ നമ്മുടെ  ലൈബ്രറിയിൽ ലഭ്യമാണ് .കുട്ടികളിൽ  വായനാശീലം സൃഷ്ടിക്കുകയും ഏകീകരിക്കുകയും ചെയ്യുവാൻ സ്കൂൾ ലൈബ്രറി ഉപകരിക്കുന്നു .