സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ | |
---|---|
വിലാസം | |
വാടയ്ക്കൽ വാടയ്ക്കൽ , വാടയ്ക്കൽ പി.ഒ. , 688003 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0477 2268941 |
ഇമെയിൽ | 35234lourde@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35234 (സമേതം) |
യുഡൈസ് കോഡ് | 32110100601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 103 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായാബായ് കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | സ്മിത മൈക്കിൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ ജോസ് |
അവസാനം തിരുത്തിയത് | |
28-01-2022 | Lourde |
ചരിത്രം
പരിശുദ്ധ ലൂർദ്നാഥയുടെ പ്രാർത്ഥനാലയത്തോടനുബന്ധിച്ചുണ്ടാക്കിയ ഒരു ഓലഷെഡിൽ 1918-ൽ അന്നത്തെ വട്ടയാൽ പളളി വികാരിയായിരുന്ന റവ:ഫാ.ജോൺപെരേരയാണ് ഇവിടെ സ്കൂൾ ആരംഭിച്ചത്.ഗവൺമെന്റിന്റെ അംഗീകാരമുണ്ടായിരുന്ന ഈ സ്കൂളിൽ രണ്ടാം ക്ലാസ്സ് വരെ മാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളു. അതിന് മുൻപ് ഈ ഷെഡിൽ ഒരു കുടിപ്പള്ളിക്കുടം പ്രവർത്തിച്ചിരുന്നു. ഷെഡ് വിദ്യാഭ്യാസാവശ്യങ്ങൾക്ക് പര്യാപ്തമല്ലാതെ വന്നതിനെ തുടർന്ന് 1921-ൽ അന്നത്തെ വികാരിയായിരുന്ന റവ: ഫാ.ജോൺആറാട്ടുകുളം ശിങ്കാരത്തോട് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയിച്ചു. തുടർന്ന് വായിക്കുക1.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂമും പ്രധാന രണ്ടു കെട്ടിടങ്ങളും അടക്കം അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ വിദ്യാലയ സമുച്ചയം ഏകദേശം ഒന്നര ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ തെക്കുഭാഗത്തായി നഴ്സറിയും പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലാ ബുകൾ, ലൈബ്രറി സൗകര്യം, ചിൽഡ്രൻസ് മിനി പാർക്ക്, ആർ.ഒ പ്ലാന്റ്, പ്ലേ ഗ്രൗണ്ട്, തുടങ്ങിയവയും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പഠന ശാക്തീകരണത്തിനായി സ്കൂളിലെ പൂർവവിദ്യാർഥിയായ റവ ഫാ റോബിൻ ക്ലാസെടുക്കുന്നു. ശാക്തീകരണ ക്ലാസ്
വഴികാട്ടി
- .ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ...കളർകോട്... ബസ് സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.46274158449413, 76.33096999793548|zoom=18}}