ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഒരു കുട്ടി ഒരു അദ്ധ്യാപിക ഒരു പുസ്തകം ഒരു പേന,ഇവക്കു ഈ ലോകം മാറ്റി മറിക്കാൻ സാധിക്കും..-മലാല യൂസഫ്സായ്
ആമുഖം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട് | |
---|---|
വിലാസം | |
പിരപ്പൻകോട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പിരപ്പൻകോട് ,പിരപ്പൻകോട് , പിരപ്പൻകോട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | gvhsspirappancodetvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43003 (സമേതം) |
എച്ച് എസ് എസ് കോഡ് | 1014 |
വി എച്ച് എസ് എസ് കോഡ് | 901038 |
യുഡൈസ് കോഡ് | 32140300918 |
വിക്കിഡാറ്റ | Q64036569 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് ഷാഫി എ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മനോജ് |
പ്രധാന അദ്ധ്യാപിക | ലീന എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ എം നായർ |
അവസാനം തിരുത്തിയത് | |
27-01-2022 | 43003 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിലാണ് പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.കലാസാംസ്കാരിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാശാലികളെ സമ്മാനിച്ച ഈ വിദ്യാലയം പ്രകൃതിസൗകുമാര്യം തുളുമ്പി നിൽക്കുന്ന പിരപ്പൻകോട് എന്ന ഗ്രാമഭൂമിയുടെ തിലകക്കുറിയായി പിരപ്പൻകോട് ഗവണ്മെൻറ് ഹൈസ്കൂൾ വിരാജിക്കുന്നു.കൂടുതൽ വായിക്കുക
വിദ്യാലയത്തിൻറെ സാരഥികൾ
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- സൗഹൃദ ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
- ശ്രീ. ധനപാലൻ
- ശ്രീ. ബാലകൃഷ്ണൻ,
- ശ്രീമതി. പ്രസന്നകുമാരി,
- ശ്രീമതി. ബഷീറ ബീവി,
- ശ്രീമതി. ജലജാ ദേവി,
- ശ്രീമതി. അംബികാ ദേവി,
- ശ്രീമതി. സരോജം,
- ശ്രീമതി. സൈനാവതി :
- ശ്രീമതി വിൻസ്റ്റി സി എ
- ശ്രീമതി ഷീല എൽ
പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)
- ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)
- ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)
- ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)
- ശ്രീ. ബി. ബാലചന്ദ്രൻ (മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)
- ശ്രീ. എൻ. എൻ. കുഞ്ഞുകൃഷ്ണപിള്ള (മുൻ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
- ശ്രീ. രാജസേനൻ (പ്രശസ്ത സിനിമ സംവിധായകൻ)
- ശ്രീ. എം. കെ. വിജയകുമാർ (മുൻ നിയമസഭ സെക്രട്ടറി)
- ശ്രീ. നാരായണ പിഷാരടി (പ്രമുഖ ശാസ്ത്രജ്ഞൻ)
- ശ്രീ. എസ് ആർ ലാൽ(യുവ സാഹിത്യകാരൻ )
- ശ്രീ ജിത്ത് പിരപ്പൻകോട് [സംവിധായകൻ]
- ശ്രീ അമൽ പിരപ്പൻകോട് {യുവ സാഹിത്യകാരൻ }
- ശ്രീ വിഭു പിരപ്പൻകോട് [കവി ]
- ശ്രീ സജീവ് വ്യാസ [സംവിധായകൻ ]
- ശ്രീ അശോക് ശശി [നാടക സംവിധായകൻ]
- ശ്രീ അനീഷ് കൈരളി [യുവ കവി]
- ശ്രീ എ എ റഹിം [സാമൂഹ്യ പ്രവർത്തകൻ]
- ശ്രീ പിരപ്പൻകോട് ശ്രീധരൻ നായർ [സാമൂഹ്യ പ്രവർത്തകൻ]
- ശ്രീ. നോബി മാർക്കോസ് (സിനിമ, ടി വി അഭിനേതാവ് )
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.
abcd
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.65884,76.91223 | zoom=18 }}