സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ
വിലാസം
അരുവിത്തുറ

അരുവിത്തുറ
,
അരുവിത്തുറ പി.ഒ.
,
686122
,
കോട്ടയം ജില്ല
സ്ഥാപിതം02 - 05 - 1951
വിവരങ്ങൾ
ഫോൺ04822 272048
ഇമെയിൽkply32001@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32001 (സമേതം)
എച്ച് എസ് എസ് കോഡ്01952
യുഡൈസ് കോഡ്32100200101
വിക്കിഡാറ്റQ87658923
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ556
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ154
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ഷാജി മാത്യു
വൈസ് പ്രിൻസിപ്പൽശ്രീ. സോണി തോമസ്
പ്രധാന അദ്ധ്യാപകൻശ്രീ. സോണി തോമസ്
പി.ടി.എ. പ്രസിഡണ്ട്മാത്യു കെ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അനു തോമസ്
അവസാനം തിരുത്തിയത്
27-01-202232001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ അരുവിത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.


ചരിത്രം

അരുവിത്തുറയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിൻറെ പൂർത്തീകരണമായിരുന്നു അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂൾ. ഫാ.തോമസ് അരയത്തിനാലിൻറെ നിരന്തര പരിശ്രമത്തിൻറെ ഫലമായി അന്നത്തെ പൂ‍ഞ്ഞാർ എം. എൽ.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോൺ അരുവിത്തുറ പള്ളി വകയായി 1952-ൽ ഒരു ഹൈസ്കൂൾ അനുവദിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അരുവിത്തുറ പള്ളി‍‍വക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • യു റ്റ്യുബ്
  • അക്കാഡമിക്ക എക്സലൻഷ്യ

21-ാം നൂറ്റാണ്ടിലെ ശാസ്ത്ര-സാങ്കേതിക വളർച്ചയ്ക്കൊപ്പം അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയും രൂപപ്പെടുത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടു കൂടി, പാലാ സെൻ്റ് തോമസ് കോളേജ്, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്‌ദ്ധരായ അധ്യാപകർ നയിക്കുന്ന നൂതനമായ പഠന പദ്ധതിയാണ് അക്കാഡമിക്ക എക്സലൻഷ്യ (ക‍ൂട‍ുതൽ വായിക്ക‍ുക)

  • ഹാർമണി ഹെൽത്ത്കെയർ





മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും വെരി. റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറംകോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ.ഡോ. അഗസ്‍റ്റ്യൻ പാലയ്ക്കപ്പറമ്പിൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. സോണി തോമസ് സേവനം അനുഷ്ഠിക്കുന്നു.

ചിത്രശാല

സ്റ്റാഫ്

SL.NO NAME OF THE TEACHER DESIGNATION
1 SRI.SONY THOMAS HEADMASTER
2 Sri.Rajan Thomas HST ENGLISH
3 Smt.Mary John HST MALAYALAM
4 Smt.Jossy joseph HST PHY.SCI
5 Smt.Bincymol Jacob HST MATHS
6 Smt.Jasmin Toms HST HINDI
7 Smt.Beena Xavier HST NATURAL SCI.
8 Smt.Resmi P.J. HST MAL
9 Sri.Jomon Mathew HST S S
10 Smt.Anumol Joseph UPST
11 Sri.Joby Joseph UPST
12 Sr.SincySebastian UPST
13 Smt.Anju K.S. UPST
14 Sr.Lovlin Kunnel UPST
15 SriLaison Joseph L.D.Clerk
16 Sri.JomyGeorge Office Attendant
17 Sri.Joshymon P.J. OfficeAttendant
18 Smt.Soja Joseph Menial

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952- 53 ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കൽ
1953- 54 റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ
1954-56 ശ്രീ.കെ.എം.ഇട്ടിയവിരാ കണിയാമ്പടി
1956-59 ശ്രീ.എംഎസ്.ഗോപാലൻനായർ മാടപ്പാട്ട്
1959-61 ശ്രീ.ടി.പി.ജോസഫ് ചൊള്ളമ്പുഴ
1961- 62 ശ്രീ.ഇ.ടി.ജോസഫ്തൂമ്പുങ്കൽ
1962-64 റ്റി.പി. ജോസഫ്
1964- 66 കെ ഐ . ഇട്ടിയവിര
1966- 72 എം. എ തോമസ്
1972-75 റവ.ഫാ.ജോസഫ് കെ.എ
1975- 78 കെ.ജെ. ജോൺ
1978- 80 പി. എ . കുരിയാക്കോസ്
1980 - 81 റ്റി. എം . അഗസ്റ്റിൻ‍
1981 - 83 എം. ജെ. ജോസഫ്
1983-85 പി. ജെ. മാത്യു
1985 - 87 എം. എം. പോത്തൻ
1987 - 90 കെ. സി . കുര്യൻ
1990 - 92 കെ. ജെ. ജോയി
1992 - 95 ജോയി ജോസഫ്
1995 - 99 റ്റി.വി. ജോർജ്
1999 - 00 വി. സി. ജോർജ്
2000 - 01 ജോസ് എബ്രാഹം
2001-03 ശ്രീ.വി .എം. ജോർജ് വള്ളിപ്പറമ്പിൽ
2003 - 06 ശ്രീ.ജോർജ് ജോസഫ് കാ‍ഞ്ഞിരത്തുംമ്മൂട്ടിൽ
2006 - 07 ശ്രീ.മാത്യു ജെ.പന്തപ്പള്ളി
2007 -09 ശ്രീ.ജോസ് മാത്യു പഴൂർ
2009-2014 ശ്രീ.റ്റോമി സേവ്യർ തെക്കേൽ
2014 -16 ശ്രീ. തോമസ് മൂന്നാനപ്പള്ളി
2016-20 ശ്രീ.ബാബുജിലൂക്കോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • അരുവിത്തുറ ഫെറോനാ പള്ളിയുടെ എതിർ വശം .
  • പാലായിൽ നിന്നും 12 കി.മി. അകലം

{{#multimaps:9.683714,76.7773116|zoom=18}}