എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം

17:41, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssups42555 (സംവാദം | സംഭാവനകൾ) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു പൊരുതാം


കൊറോണ കൊണ്ട് വലയുന്നു നമ്മൾ
മാസ്ക് തേടി അലയുന്നു നമ്മൾ
ജാഗ്രത വേണം എപ്പോഴും
ജാഗ്രത വേണം എപ്പോഴും
കൈകൾ നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹ്യ അകലം പാലിച്ചീടാം
കൊറോണ മാരിയെ തുരത്തീടാം

 

അഭിമന്യൂ എസ് കൃഷ്ണ
1 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത