ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വീരണകാവ് സ്കൂൾ ഒരു ഹൈസ്കൂളായി അപ്‍ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്കൂളിന്റെ പ്രാധാന്യം വർധിച്ചു.കൂടുതൽ കുട്ടികൾ സ്കൂളിലേയ്ക്ക് എത്തുകയും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു.

അധ്യാപകർ

ഹൈസ്കൂൾ അധ്യാപകർ വിഷയം റിമാർക്ക്സ്
ശ്രീമതി.ശ്രീജ.എസ് നാച്ചുറൽ സയൻസ്(ബയോളജി) സീനിയർ അസിസ്റ്റന്റ്
ശ്രീ.ശ്രീകാന്ത് ആർ.എസ് ഇംഗ്ലീഷ് എൻ.സി.സി
ശ്രീ.ബിജു.ഇ.ആർ ഇംഗ്ലീഷ് സ്റ്റാഫ് സെക്രട്ടറി,ഇംഗ്ലീഷ് ക്ലബ് കൺവീനർ
ശ്രീ.സുരേഷ് കുമാർ മലയാളം മുൻ സീനിയർ അസിസ്റ്റന്റ്,വിദ്യാരംഗം കൺവീനർ
ശ്രീ.ജയചന്ദ്രൻ മലയാളം
ശ്രീമതി.സിമി.എൽ.ആന്റണി ഫിസിക്കൽ സയൻസ് ഊർജ്ജ ക്ലബ് കൺവീനർ,സയൻസ് ക്ലബ് കൺവീനർ,സയൻസ് ലാബ്,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
ശ്രീ.ഡീഗാൾ ഫിസിക്കൽ സയൻസ്
മിസ്.ലിസി.ആർ സോഷ്യൽ സയൻസ് എസ്.ഐ.റ്റി.സി,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്,സോഷ്യൽ സയൻസ് കൺവീനർ
ഡോ.പ്രിയങ്ക.പി.യു സോഷ്യൽ സയൻസ് ജൈവവൈവിധ്യക്ലബ്,ശലഭക്ലബ്,ഗാന്ധിദർശൻ
ശ്രീമതി.സന്ധ്യ കണക്ക് മാത്‍സ് ക്ലബ്,അതിജീവനം കൺവീനർ
ശ്രീമതി.നിമ കണക്ക്
ശ്രീമതി.രേഖ ഹിന്ദി ഹിന്ദി മഞ്ച്
ശ്രീ.ജോർജ്ജ് വിൽസൻ കായികം സ്പോർട്ട്സ് ക്ലബ്,അച്ചടക്കസമിതി കൺവീനർ

ഭൗതികസൗകര്യങ്ങൾ

മികവുകൾ അധ്യാപകർ,കുട്ടികൾ

ക്ലബുകൾ

ദിാചരണങ്ങൾ