മികവുകളിലൂടെ-ഡിജിറ്റൽ പ്രസേൻറ്റേഷൻ
മികവുകളിലൂടെ.......
2021 അദ്ധ്യയന വർഷത്തിൽ 5 മുതൽ 10 വരെ സ്കൂളിൽ പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികളെ സ്കൂൾ തുറന്ന ജൂൺ 1 - ന് സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.