ഗവ. വി എച്ച് എസ് എസ് ചുനക്കര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ടീം നിലവിലുള്ള കായിക വിഭാഗങ്ങൾ

  • ഫുട്മ്പോൾ
  • ബോൾ ബാഡ്മിന്റൻ
  • ഷട്ടിൽ ബാഡ്മിന്റൻ
  • നെറ്റ് മ്പോൾ
  • ഷോട്ട് പുട്ട്
  • ഹാൻഡ്ബോൾ
  • വോളി മ്പോൾ
  • കരാട്ടെ
  • ചെസ്സ്


കൺവീനർ : എ രേഖാ കുമാരി

സ്റ്റുഡൻസ് ഫിറ്റ്നസ് എൻഷ്വർ പ്രോഗ്രാം

  • കുട്ടികളുടെ കായിക ക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച പദ്ധതി
  • കുങ്ഫു , കരാട്ടെ ,ആയോധന കലയിൽ പ്രത്യേക പരിശീലനം നടത്തുന്നു