മാതാ എച്ച് എസ് മണ്ണംപേട്ട/നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ

കോവിഡ് കാലത്ത് ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് നടത്തിയ ക്ളാസ്സ്
ബഹു.വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്ററാക്ടീവ് ബോർഡ് ഉദ്ഘാടനം ചെയ്യുന്നു(പത്ര വാർത്ത)
തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പത്ര വാർത്ത
സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം പ്രഖ്യാപനത്തിന്റെ ഇൻവിറ്റേഷനിൽ ജെയ്സി ടീച്ചറും മാതാ ഹൈസ്ക്കൂൾ മണ്ണപ്പേട്ടയുടെ ക്ലാസ് റൂമുകളും
ഐ സി ടി ജേർണലിൽ മാതാ ഹൈസ്ക്കൂൾ മണ്ണപ്പേട്ടയുടെ ക്ലാസ് റൂമുകളും
ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം പത്ര വാർത്ത
ഗവണമെന്റിന്റെ ആയിരം ദിനത്തിന്റെ പരിപാടിയിൽ കേരളത്തിലെ എല്ലാ പത്രങ്ങളിലും എല്ലാ എഡിഷനുകളിലും നമ്മുടെ സ്കൂൾ
തൃശ്ശൂർ കൈറ്റ് ഓഫീസ് നൽകിയ പത്രവാർത്തയിൽ നമ്മുടെ സ്കൂളിന്റെ ക്ലാസ് റൂമും ഐ.ടി ലാബും.കേരള കൗമുദിയും, മനോരമ ദിനപത്രവും
ഐ സി ടി ജേർണലിൽ മാതാ ഹൈസ്ക്കൂൾ മണ്ണപ്പേട്ടയുടെ ക്ലാസ് റൂമുകളും
എസ്.എസ്.എൽ.സി 2020 ഫുൾ എപ്ളസ്സ് വിജയികൾ
യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്യുന്നത് ബഹു. തൃശ്ശൂർ എം.പി ശ്രീ.സി.എൻ ജയദേവൻ
ഡിജിറ്റൽ ക്ളാസ്സ് റൂമിനെക്കുറിച്ച് പത്രത്തിൽ
സംസ്ഥാന സ്കൂൾ വോളിബോൾ ജേതാക്കൾ
ത്യശു൪ ജില്ല ഹെെടെക്കായി പ്രഖ്യാപിക്കുന്ന പത്രവാർത്തയിൽ മാതാ സ്കൂൾ
ലിറ്റിൽകൈറ്റ്സ് ജേതാക്കളായപ്പോൾ