ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്.അടുത്ത അധ്യായന വർഷം മുതൽ പ്രീ-പ്രെെമറി വിഭാഗത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്താൽ വർണകൂടാരം തുടക്കം കുറിക്കുന്നു.അതിന്റെ പണികൾ സ്കുൂളിൽ പുരോഗമിക്കുന്നു...