എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ്

2018-ൽ തന്നെ ഈ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അന്നുമുതൽ വളരെ മികച്ച രീതിയിൽ തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ ക്യാമ്പുംനല്ല രീതിയിൽ  പൂർത്തീകരിക്കാൻ സാധിച്ചു.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
26-01-2022SDV BOYS HS ALAPPUZHA

ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡി‍ജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡി‍ജിറ്റൽ പൂക്കളം

Digital Painting
Digital Painting

പ്രമാണം:35001-alp-2020.pdf

ഡിജിറ്റൽ മാഗസിൻ-2020