സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട് | |
|---|---|
| വിലാസം | |
പുതുക്കാട് പുതുക്കാട് പി.ഒ. , 680301 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 06 - 1929 |
| വിവരങ്ങൾ | |
| ഫോൺ | 0480 2756075 |
| ഇമെയിൽ | xavierscupspudukad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23359 (സമേതം) |
| യുഡൈസ് കോഡ് | 32070801902 |
| വിക്കിഡാറ്റ | Q64091565 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുതുക്കാട് പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 361 |
| പെൺകുട്ടികൾ | 345 |
| ആകെ വിദ്യാർത്ഥികൾ | 706 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൽസി എൻ പി |
| പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രൻ പി.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ രവീന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 23359 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പുതുക്കാട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുുന്നത്.1929 ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നാടിന്റെ വളർച്ചയും ഉയർച്ചയും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് 1929 ജൂൺ 4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും 1945 ൽ ലോവർ സെക്കണ്ടറി ആരംഭിക്കുകയും ചെയ്തു.ആധുനിക സാങ്കേതിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും വികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| സി. അന്ന മേരി
(1929-1932) |
സി. മേരി സേവ്യർ
(1932-1943) |
സി. ട്രീസ
(1943-1948 |
സി. മേരി സ്ക്കൊളാസ്റ്റിക്ക
(1948-1952) |
|---|---|---|---|
| സി. എയ്മാർദ്
(1952-1955) |
സി. മേരി പാസ്ക്കൽ
(1955-1965) |
സി. എയ്ഞ്ചൽ മേരി
(1965-1966) |
സി, അഡോൾഫസ്
(1971-1977) |
| സി. റൂപ്പർട്ട്
(1971-1977) |
സി.എലീജിയ
(1977-1985) |
സി.ടിസില്ല
(1985-1999) |
സി.മേരി ആശ
(1999-2003) |
| സി.സാന്നിധ്യ
(2003-2013) |
സി. ഡെയ്സ്ലെറ്റ്
(2013-2016) |
സി.സംഗീത
(2016- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
1990, 1994 ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
വഴികാട്ടി
1929 ഏപ്രിൽ 14 സെന്റ് ജോൺ ഒാഫ് ക്രോസ് മഠം സ്ഥാപനം
1929 ജൂൺ 4 സെന്റ് സേവിയേഴ്സ് കോൺവെന്റ് യു.പി. സ്കൂൂൾ സ്ഥാപനം (പള്ളിയിൽ)
1935 ആഗസ്റ്റ് 16 പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.
1936 ജനുവരി 7 പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം.
1945 ജൂൺ 4 ലോവർ സെക്കണ്ടറി ആരംഭിച്ചു.
1954 മെയ് 24 സ്കൂളിന്റെയും മഠത്തിന്റെയും സംയുക്ത രജത ജൂബിലി ആഘോഷം
1968 ഉച്ചഭക്ഷണപുരയും നേഴ്സറി ക്ലാസ്സും ആരംഭിച്ചു.
1979 സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം.
1990 ബെസ്റ്റ് സ്കൂൂൾ അവാർഡ്
1994 ബെസ്റ്റ് സ്കൂൂൾ അവാർഡ്
1998 New Ground, New Stage ഉദ്ഘാടനം
2003 ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
2004 പ്ലാറ്റിനം ജൂബിലി ആഘോഷം.
2004 കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം
2006 സാനിറ്ററി പുനരുദ്ധാരണം
2006 ലെെബ്രറി റൂം ലാബ് റൂം ഉദ്ഘാടനം
2009 പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.
2011 സ്കൂളിനായി പുതിയ കിണർ
2011 സാനിറ്ററി പുനരുദ്ധാരണം
2012 പുതിയ സ്കൾ കെട്ടിടം ഉദ്ഘാടനം
2012 പുതിയ റോഡ്
2012 പുതിയ സെെക്കിൾ ഷെഡ്
2013 സ്കൂൾ ബസ്
2014 കമ്പ്യൂട്ടർ ലാബ് ശാക്തീകരണം
2014 ശുചിത്വ വിദ്യാലയ അവാർഡ്.
2014 സ്റ്റേറ്റ് ശാസ്ത്രോത്സവം സോഷ്യൽ സയൻസ് ഓവർ ഓൾ ചാമ്പ്യൻ.
. Near Thaluk Hospital Pudukad {{#multimaps:10.419884771136717, 76.26685249473051 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23359
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ