കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24223 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു അധ്യയന വർഷം കടന്നുപോകുമ്പോൾ നിർബന്ധമായും ഓർത്തിരിക്കേണ്ട  പ്രധാന സംഭവങ്ങൾ ,ഓർമയിൽ സൂക്ഷിക്കേണ്ട വക്തിത്വങ്ങൾ , ചരിത്രത്താളുകൾ , തുടങ്ങിയവയിലേക്കുള്ള ഒരു എത്തി നോട്ടമാണ് ദിനാചരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂളുകളിൽ ദിനാചരണം നടത്തുക എന്നതിന്റെ പ്രധാന ലക്ഷ്യം പുതിയ തലമുറയെ ചരിത്ര  പ്രവർത്തനങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും ഓർമപ്പെടുത്തുക എന്നതാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം