വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

വെങ്ങാനൂ൪-നാട്ടുപെരുമ

ഭാരതചരിത്രത്തിൽ വെങ്ങാനൂ൪ ഗ്രാമം മഹത്ത്വത്താൽ സമ്പന്നമാണ്. പ്രകൃതിരമണീയത നിറഞ്ഞ ഈ നാട് വീരനായക൯മാരെ വള൪ത്തിയകാര്യത്തിലും ഒട്ടും പിന്നിലല്ല. അയ്യങ്കാളിയുടെയും വെങ്ങാനൂ൪ പിള്ളയുടെയും നാട്.