പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്ര ക്ലബ്ബ്  : എല്ലാ വർഷവും ഒന്ന് മുതൽ അഞ്ച്  വരെ ക്ലാസ്സുകളിലെ  കുട്ടികൾക്ക് ശാസ്ത്രമേള നടത്തിവരുന്നു . പരിസരപഠനം സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ ,ലഘുപരീക്ഷണം, കളക്ഷൻ , ചാർട്ട്  തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും നടത്തിവരുന്നു .  

ഗണിത ക്ലബ്  :  ശാസ്ത്ര മേളയോടനുബന്ധിച്ചു  ഗണിതമേളയും നടത്തിവരുന്നു . ജോമട്രിക്കൽ പാറ്റേൺ ,സ്റ്റിൽ മോഡൽ , വർക്കിംഗ് മോഡൽ , മാഗസിൻ ,ചാർട്ട്  തുടങ്ങിയ  വിഭാഗങ്ങളിൽ 

അർഹരായവർക്ക്‌ സമ്മാനവും നൽകാറുണ്ട് .

ARJUN RAJ B 4th STD