എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി

12:41, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രമാണം:Imagepallickal.png

എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി
SCHOOLPHOTO
വിലാസം
അരിവാരിക്കൂഴി

കാട്ടുമ്പുറം പി.ഒ.
,
695608
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0472 2673536
ഇമെയിൽlmlpsarivarikuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്42424 (സമേതം)
യുഡൈസ് കോഡ്32140500508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിമാത്ത്,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീജ ഭാസ്കർ ( ടീച്ചർ ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്മുനീറ
എം.പി.ടി.എ. പ്രസിഡണ്ട്റസിയ ബീവി
അവസാനം തിരുത്തിയത്
18-01-2022Mohan.ss

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി. 1920 -കളിൽവിദേശ മിഷണറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എൽ കെ ജി മുതൽ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവർത്തിക്കുന്നു.വിവിധ ക്ളബ് പ്രവർത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയുംവായനാപരിപോഷണ പ്രവർത്തനങ്ങളും.കംമ്പ്യൂട്ടർ പഠനവും.കലാകായിക പ്രവർത്തനങ്ങളൂംഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നല്കുന്നു..

ചരിത്രം

       1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.7576171,76.91739 | zoom=12 }} }}

  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps: 8.758329201179915, 76.9271493848409 | zoom=12 }} }}