വി പി എം എസ് എൻ ഡി പി എച്ച് എസ് എസ് കഴിമ്പ്രം/സൗകര്യങ്ങൾ

12:38, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24061 (സംവാദം | സംഭാവനകൾ) (data)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.

ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്.