ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ  പുല്ലാനിക്കാട് ദേശത്തു 60 സെന്റ്‌ ഭൂമിയിൽ 832/ 2 സർവ്വേ നമ്പറിൽ 7332 വിസ്തീർണത്തിൽ സ്ഥിതി ചെയുന്ന സ്കൂൾ കെട്ടിടത്തിൽ 19 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് മുറിയും ഒരു സ്മാർട്ട് ക്ലാസ് മുറിയും ഒരു ലൈബ്രറി മുറിയും ഉണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം