ജി എൽ പി എസ് എഴുകുടിക്കൽ/പ്രവർത്തനങ്ങൾ

20:18, 12 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ezhuwikipe (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2025

ജി. എൽ. പി. എസ്. ഏഴുകുടിക്കൽ പ്രവേശനോത്സവം 2/6/2025 നു വിപുലമായി നടന്നു. വാർഡ് മെമ്പർ ശ്രീ. എ. കെ. രതീഷ് ഉദ്‌ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ ശ്രീ. വിപിൻ ദാസ് അധ്യക്ഷത വഹിച്ചു.