എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/സൗകര്യങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എം.ഡി.സി.എം.എസ് ഹൈസ്കൂൾ, (School Code :31071),എരുമാപ്രമറ്റം, എരുമാപ്രമറ്റം പി.ഒ., കോട്ടയം ജില്ല, പിൻ കോഡ്: 686652.
ഫോൺ -04822219186,
നമ്മുടെ സ്കൂളിൻറെ സവിശേഷതകൾ.
ടടഘഇ തുടർച്ചയായ 100 % തിളക്കമാർന്ന വിജയം.
അച്ചടക്കമുള്ള പഠനാന്തരീക്ഷം.
വിസ്തൃതമായ സ്കൂൾ മൈതാനം.
മികച്ച മൾട്ടിമീഡിയ ക്ലാസ്സ് റൂം.
അറിവിൻറെ വിശാല ലോകത്തിലേയ്ക്ക് നയിക്കുന്ന ലൈബ്രറിയും കമ്പ്യൂട്ടർ ലാബും,ശാസ്ത്ര ലാബും.
സേവന സന്നദ്ധമായ ജൂണിയർ റെഡ്ക്രോസ്സ് യൂണിറ്റ്.
കുട്ടികളുടെ സമഗ്രവികസനത്തിനായി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങള്.
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും എല്ലാ സൗകര്യങ്ങളോടും കൂടിയ സൗജന്യ ഹോസ്റ്റൽ സൗകര്യം.
യാത്രാ ക്ലേശം അനുഭവിക്കുന്ന കുട്ടികൾക്കായി വാഹനസൗകര്യം ഏർപ്പെടൂത്തുന്നു.
പ്രഗത്ഭരായ അദ്ധ്യാപകർ നേതൃത്വം നൽകുന്ന ചിട്ടയായ പരിശീലനം.
കൗമാര പ്രായത്തിൽ കുട്ടികൾക്കായ് പ്രഗത്ഭരായ വിദഗ്ദർ നല്കുന്ന പ്രത്യേക കൗൺസിലിംഗ് - മാർഗനിർദ്ദേശക ക്ലാസ്സുകൾ.
കലാകായിക രംഗങ്ങളിൽ പ്രതിഭകൾക്കായ് മികച്ച പരിശീലനം.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ
മികച്ച സ്കൂൾ മാനേജ്മെൻറ് പ്രവർത്തനം.