എ.എം.എൽ.പി എസ്. പടിഞ്ഞാറെകര

19:24, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ പടിഞ്ഞാറെക്കരമികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന നാലാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.

എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വിലാസം
നെട്ടിച്ചാടി

മറ്റത്തൂർ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽamlpspsdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19843 (സമേതം)
യുഡൈസ് കോഡ്32051300303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ162
പെൺകുട്ടികൾ162
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി സി അബ്ദുൽ ശുകൂർ
പി.ടി.എ. പ്രസിഡണ്ട്ഒ സലീം
എം.പി.ടി.എ. പ്രസിഡണ്ട്കെ കെ അംബിളി
അവസാനം തിരുത്തിയത്
28-12-2021Mohammedrafi


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ'

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. എഡ്യുസാറ്റ് ടെർമിനൽ
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും


പാഠ്യേതര പ്രവർത്തനങ്ങൾ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പരിസ്ഥിതി ക്ലബ്
  7. കബ്ബ് & ബുൾബുൾ
  8. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.032391, 76.015216 | width=600px | zoom=16 }}

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • തിരൂരിൽ നിന്ന് 10 കി.മി. അകലം.
  • വേങ്ങരയ്കടുത്താണ് ഈ വിദ്യാലയം.
  • മലപ്പുറത്തുനിന്ന് 10 കി.മി. അകലം.