സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട് | |
---|---|
വിലാസം | |
കുര്യനാട് കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-08-2017 | Stannes |
ചരിത്രം
കുര്യനാട് ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്റ് ആന്സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു. ആന്‍സ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. സകൂളിന്റെ വിദ്യാഭ്യാസ നയം സ്കൂളിന്റെ എല്ലാ വിജയത്തിനും പി.റ്റി.എ. പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിനെപറ്റി കൂടുതല്‍ അറിയുവാന്‍ ഇവിടെ Stannes HSS Kurianad Stannes HSS Kurianad-2 ക്ലിക്ക് ചെയ്യുക.
സ്കൂള്‍ യുവജനോത്സവം - 2017
ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ആഗസ്റ്റ് 10,11 തിയതികളില്‍ നടക്കുകയുണ്ടായി. മോണോ ആക്ട്, മിമിക്രി, പ്രസംഗം, പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, നാടോടി നൃത്തം, സംഘ നൃത്തം, നാടകം, മൈം തുടങ്ങിയ വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍ന്വം പങ്കെടുത്തു. ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ നെടിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
എസ്. എസ്. എല്‍. സി. & പ്ളസ് ടു റിസള്‍ട്ട് 2016 - 17
2016-17 എസ്. എസ്. എല്‍. സി. പരീക്ഷയില്‍ 99 ശതമാനം വിജയം നേടി. ഈ വര്‍ഷം പരീക്ഷയെഴുതിയ 165 വിദ്ധ്യാര്‍ത്ഥികളില്‍ 14 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. എഞ്ചലിന് പ്രസാദ്, ജിനിത ജോണ്‍, സൂരജ് സുനില്‍, ആഷ്ലിന് സാവിയോ, ജാനറ്റ് ബെന്നി, സീനാമോള് സണ്ണി, മെറിന് ജോസഫ്, റിയ സെബാസ്റ്റ്യന്‍, അഭയരാജ് മോഹന്‍, ആന്റോ സെബാസ്റ്റ്യന്‍, ജോളി സ്റ്റീഫന്‍, രോഹിത്ത് ബാബു, സഞ്ജു എസ്. ആകാശ് അജില്‍കുമാര്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്. കൂടാതെ 26 കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയുണ്ടായി.
ഉന്നത വിജയം കരസ്തമാക്കിയ കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകര്‍ക്കും സെന്റ് ആന്‍സ് കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍ ....
സെന്റ് ആന്‍സ് മെറിറ്റ് ഡേ ആഘോഷം -2017
സെന്റ് ആന്‍സ് സ്കൂളില്‍ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയുണ്ടായി. സ്കൂള്‍ മാനേജരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ കോട്ടയം സെന്റ് ജോസഫ് പ്രോവിന്സിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആന്‍സമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികള്‍ക്ക് കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജര്‍ റവ. ഫാ. ജയിംസ് ഏര്‍ത്തയ്യില്‍, പ്രിന്‍സിപ്പല്‍ ഫാ. സാജന് ജോസഫ്, ഹെഡ്മാസ്റ്റര് ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആന്‍സമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കുകയുണ്ടായി. ഹെഡ്മാസ്റ്റര് ശ്രീ. അലക്സ് ജെ. ഡയസ് സാര്‍ നന്ദിയര്‍പ്പിക്കുകയും ചെയ്തു.
സെന്റ് ആന്‍സ് സ്കൂള്‍ വാര്‍ഷികാഘോഷം 17 ( ചമയം-2017 )
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം -2017
റവന്യു ജില്ലാ സ്കൂള്‍ കലോല്‍സവം 2016 - 17 ( St. Dominic HSS, Kanjirappally)
ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട്
ഉപജില്ലാ ശാസ്ത്രോല്‍സവം - 2016
കുറവിലങ്ങാട് :
കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോല്സവം നവംബര്‍ 25, 26, 27 തിയതികളില്‍ നടത്തപ്പെട്ടു.. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.റ്റി. മേള, എന്നിവയില്‍ 100-ല്‍പരം സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മത്സരിച്ചു. കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി തിരുവനന്തപുരം മൊബൈല്‍ പ്ലാനറ്റോറിയം എക്സിബിഷന്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഷ്സിറ്റി എക്സിബിഷന്, സെന്റ് ജോസഫ് കോളേജ് ഒാഫ് എന്‍ജിനീയറിഗ് എക്സിബിഷന്, വിവിധ തരം സ്റ്റാളുകള്‍, മിനി മെഡക്സ് എന്നിവ ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയായിരുന്നു. മേളയാടനുബന്ധിച്ച് കരകൗശല, പൗരാണിക വസ്ഥുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, മെഡിക്കല്‍ പരിശോധന എന്നിവയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണുകയുണ്ടായി. 25-ാം തിയതി നടത്തപ്പെട്ട വര്‍ണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എല്‍. എ. ശ്രീ. മോന്‍സ് ജോസഫ് മേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
സാന്‍ജോ ഫെസ്റ്റ് - 2016'
2016 - 17 ലെ സാന്‍ജോ ഫെസ്റ്റില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സെന്റ് ആന്‍സ് എച്ച്. എസ്.എസ് കുര്യനാട് ഒാവറോള്‍ ട്രോഫി കരസ്തമാക്കി
57-ാം കുറവിലങ്ങാട് ഉപജില്ലാ കലോല്‍സവം - 2016 വിജയികള്‍
എച്ച്. എസ്. വിഭാഗം
1. ഉപന്യാസം മലയാളം - റിയ സെബാസ്റ്റ്യന്‍ I A Grade
2. ജലച്ചായം - ശ്രീലക്ഷ്മി ലെജുമോന്‍ I A Grade
3. ഒായില്‍ കളര്‍ - ആന്റോ സെബാസ്റ്റ്യന്‍ I A Grade
4. ഗസല്‍ ആലാപനം - വര്‍ഷ രാജു I A Grade
5. ഉറുദു സംഘഗാനം - വര്‍ഷ രാജു, മാര്‍ഷല്‍ വി. എസ്., ആന്‍ മരിയ ബെന്നി, ശില്പ ശശി, മെറിന് ജോസഫ്, സോന ബിജു, & ബെനീസ തോമസ്.
6. കവിത മലയാളം - ചന്ദന സനോജ് III A Grade
7. ചെണ്ട തായമ്പക - അനിരുധ് മണി III A Grade
8. പദ്യം ചൊല്ലല്‍ മലയാളം - അയോണ സാബു III A Grade
9. പദ്യം ചൊല്ലല്‍ ഉറുദു - അയോണ സാബു III A Grade
യു. പി. വിഭാഗം
1. നാടോടി നൃത്തം - ശിവപൗര്‍ണമി I A Grade
2. മോണോ ആക്ട് - അല്‍മോ I A Grade
3. പദ്യം ചൊല്ലല്‍ - അയോണ സാബു I A Grade
4. നാടകം - അല്‍മോ & പാര്‍ട്ടി I A Grade
5. പദ്യം ചൊല്ലല്‍ അറബി - അബീഷാ ഫിലിപ്പ് III A Grade
6. മാപ്പിളപാട്ട് - അഭിജിത്ത് എം. III A Grade
7. സംഘഗാനം - അയോണ സാബു III A Grade
വീഡിയോ ഗാലറി
പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ഉപയാഗപ്പെടുത്താം. വീഡിയോ ഗാലറി
കുര്യനാട് സെന്റ് ആന്സിന് 100 മേനി വിജയം
കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആന്സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 163 വിദ്ധ്യാര്‍ത്ഥികളില്‍ 23 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി.
- ഐശ്വര്യാ സജീവന്, ഏബല്‍ ജോര്‍ജ്, ആല്‍ഫ മരിയ ബേബി, ദേവിക സുരേഷ്, എലിസബത്ത് കെ. പറമ്പില്‍, ജെഫി ജോര്‍ജ്, ലക്ഷമി കെ. ഗിരീഷ്, മരിയ ഫിലിപ്പ്, മിധു പോള്‍, നന്ദന വി. മനോജ്, നീനു ജോയി, നീതു ജോയി, റ്റീന എലിസബത്ത് ഫിലിപ്പ്, അക്ഷയ് സോമന്, ആല്‍ബര്‍ട്ട് ജെയിന്, ആഷിക് ജോ സാവിയോ, ബിബിന്‍ മാത്യു, ഡെനില്‍ കുര്യന്, ജോമി റോയി, കിരണ്‍ മാത്യു, ഷാന്‍ ഷാജി, വിഷ്ണു ബിജു, ജെറിന് ചെറിയാന് എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.
- 2015-16 വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി പ്ളസ് റ്റു പരീക്ഷയുല്‍ സയന്‍സ് വിഭാഗത്തില്‍ 12 കുട്ടികള്‍ക്കും, കൊമേഷ്സ് വിഭാഗത്തില്‍ 3 കുട്ടികള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. എഡ്വിന് ജോസി,തോമസ് ജെ. കൊറ്റയില്‍, അലീന സാബു, ആര്യ കെ. ദാസ്, അഗസ്റ്റിന് മാത്യു, ഐശ്വര്യ ഷാജി, ബ്ളസിമോള്‍ സൈമണ്‍, ക്രിസ്റ്റി ജോസ്, ദേവിക എസ്. നാഥ്, എല്റ്റിന് ജോസ്, മിനു സതീഷ്, റോസ്മി റെജി എന്നിവര്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും ആകാഷ് ജെയിംസ്, അഖില എം. ഡി., സാലു സതീശന് എന്നിവര്‍ കൊമേഷ്സ് വിഭാഗത്തില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്തമാക്കി.
ഉന്നത വിജയം കരസ്തമാക്കിയ കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകര്‍ക്കും സെന്റ് ആന്‍സ് കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍ ....
കുര്യനാട് സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററിയില്‍ കോമേഷ്സ് വിഭാഗത്തില്‍ 100 ശതമനവും, സയന്‍സ് വിഭാഗത്തില്‍ 93 ശതമനം വിജയവും ലഭിക്കുകയും ചെയ്തു. സയന്‍സ് ബാച്ചിലെ അപര്‍ണ ഗോപിനാദ്, ജോയല്‍ ജോര്‍ജ്, ശാന്തി മരിയ ബിനോയി, ടെറിന്മോള് കെ. പറമ്പില്‍ എന്നിവര്‍ക്കും കോമേഷ്സ് ബാച്ചിലെ ജ്യോതി മരിയ ജോണി, ലൂക്ക് പി. ഐസക്, റോസ്മി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ + ലഭിച്ചു.
പ്രാദേശിക പത്രങ്ങള്‍
മലയാള മനോരമ ദിനപത്രം
മാത്രുഭൂമി ദിനപത്രം
ദീപിക ദിനപത്രം
മംഗളം ദിനപത്രം
സ്കൂളിന്റെ പ്രധാന വാര്‍ത്തകള്‍.....
അദ്ധ്യാപക അവാര്‍ഡ് 2010-11
അദ്ധ്യാപകദിനമായ സെപ്റ്റംബര്‍ 5ന് കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്കൂളില്‍വച്ച് നടത്തിയ അവാര്‍ഡുദാന ചടങ്ങില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 2010 – 11 വര്‍ഷത്തിലെ ഏറ്റവും മികച്ച അദ്ധാപകര്‍ക്കുള്ള അവാര്‍ഡുകള്‍ 'ശ്രീമതി. ഷൈനി എ. കുരുവിള' (Hindi), 'ഫാ. സെബാസ്റ്റ്യന്‍ മംഗലം CMI' (Physics) എന്നിവര്‍ക്ക് ലഭിക്കുകയുണ്ടായി. എല്ലാ വിഷയങ്ങള്‍ക്കും എ+ കരസ്തമാക്കിയ ലിസ മരിയ സണ്ണി, ഋതികാലക്ഷ്മി വി. എസ്., ഡോണി എം. ജോസ്, ജിഷ്ണു വിക്രമന്, മനു തോമസ് എന്നീ കുട്ടികള്‍ക്ക് ട്രോഫികളും, കൂടാതെ 2010-11വര്‍ഷത്തിലെ 100ശതമാനം വിജയം കരസ്തമാക്കിയ സ്കൂളിനുള്ള പ്രശംസാപത്രവും ലഭിക്കുകയുണ്ടായി.
== സാന്‍ജൊ ഫെസ്റ്റസ്റ്റ് 2010 ==
2010 വര്‍ഷത്തിലെ സാന്‍ജൊ ഫെസ്റ്റില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഒവറൊള്‍ ചാംബ്യന്‍ഷിപ്പ് കരസ്തമാക്കി.
അമച്ചര്‍ അതെലെറ്റിക് മീറ്റ് 2010
കോട്ടയം ജില്ലയിലെ അമച്ചര്‍ അതെലെറ്റിക് മീറ്റില്‍ കുരിയനാട് സെന്റ്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഉന്നത വിജയം കരസ്തമാക്കി.
എസ്. പി. സി. കേഡറ്റ്സ് - 2017
== ഭൗതികസൗകര്യങ്ങള്== രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയര്‍ സെക്കന്ററിക്ക് 10 ക്ലാസ് മുറികളും ഉണ്ട്. സയന്‍സ് ലാബ് എച്ച്. എസ്., സയന്‍സ് ലാബ് എച്ച്. എസ്. എസ്, ഒാഡിയോ വിഷ്വല്‍ ലാബ് എച്ച്. എസ്, ഒാഡിയോ വിഷ്വല്‍ ലാബ് എച്ച്. എസ്, എസ്., കമ്പ്യൂട്ടര്‍ ലാബ് എച്ച്. എസ്, കമ്പ്യൂട്ടര്‍ ലാബ് എച്ച്. എസ്. എസ്, റീഡിങ്ങ് റൂം, ലൈബ്രറി, ഓഫിസ്, വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും എന്നിവയും രണ്ട് സ്കൂള്‍ ബസ്സുകളും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്‍.എസ്,എസ്.
- ക്ലാസ് മാഗസിന്.
മാനേജ്മെന്റ്
സി. എം. ഐ. സഭ
സ്കൂള്‍ മാനേജര്‍ - റവ. ഡോ. ജയിംസ് ഏര്‍ത്തയില്‍ (സി.എം.ഐ.)
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 1984 | ഫാ. അഗസ്റ്റിന് തെങ്ങുംപള്ളില്‍ സി. എം. ഐ. |
1984 - 1991 | ശ്രീ. സൈമണ്‍ പി. തോമസ് |
1991 - 1993 | ഫാ. അഗസ്റ്റിന് തെങ്ങുംപള്ളില്‍ സി. എം. ഐ. |
1993 - 1998 | ശ്രീ. ഇ. ജെ. അഗസ്തി |
1998 - 2000 | ശ്രീ. എം. എ. തോമസ് |
2000 - 2002 | ശ്രീ. കെ. റ്റി. തോമസ് |
2002 - 2003 | ഫാ. ജോര്‍ജ് മറ്റം സി. എം. ഐ. |
2003 - 2007 | ശ്രീ. പി. റ്റി. തോമസ് |
2007 - 2009 | ഫാ. ആന്റണി ജോസ് സി. എം. ഐ. |
2009 - 2010 | ശ്രീ. എ. ജെ. ജോസഫ് |
2010 - 2011 | ശ്രീ. ഷാജു എസ്. പാളീതോട്ടം |
സ്റ്റാഫ് - 2016
സ്റ്റാഫ് അംഗങ്ങള്‍ - 2017
Staff of St. Annes
Teachers - Higher Secondary
ഫാ. സാജന് ജോസഫ് സി.എം.ഐ. (പ്രിന്‍സിപ്പാള്‍) ശ്രീ. ഷാജു എസ് പാളിത്തോട്ടം ശ്രീമതി. മിനി മാത്യു ശ്രീമതി. സുമി അഗസ്റ്റിന് ശ്രീ. സുനില്‍ ജോസ് ശ്രീ. ഷാജി കുര്യക്കോസ് ശ്രീമതി. ലീന റ്റോം ശ്രീമതി. സീമ സെബാസ്റ്റ്യന്‍ ശ്രീമതി. നൈസ്മോള്‍ എം. സെബാസ്റ്റ്യന്‍ ശ്രീമതി. ബിന്ദു സഖറിയാസ് ശ്രീ. അലക്സ് അഗസ്റ്റിന് ശ്രീമതി. സുമംഗലി പി.റ്റി. ശ്രീമതി. ജയ്മോള്‍ ഇഗ്നേഷ്യസ് ശ്രീമതി. നിഷ ജോണ്‍ ശ്രീമതി. കെയ്റ്റ് ജോണ്‍ ശ്രീമതി. ജസ്സി ജോസഫ്
Teachers - High School
- ശ്രീ. അലക്സ് ജെ. ഡയസ് (ഹെഡ്മാസ്റ്റര്)
- ശ്രീ. ജോയി ജോസഫ്
- ശ്രീ. സാവിയോ ജോസ്
- ശ്രീമതി. ലീലാമ്മ റ്റി. എ.
- ശ്രീമതി. മിനി തോമസ്
- ശ്രീമതി. മിനി ജോര്‍ജ്
- ശ്രീമതി. ട്രീസ മേരി പി. ജെ.
- ശ്രീമതി. ഷൈനി എ. കുരുവിള
- ശ്രീമതി. ആഷ വി. ജോസഫ്
- ശ്രീമതി. ജെന്‍സി ജേക്കബ്
- ശ്രീമതി. ലിന്‍ജില്‍ ജോയി
- ശ്രീമതി. സൗമ്യ തോമസ്
- ഫാ. സെബാസ്റ്റ്യന്‍ മംഗലം
- സിസ്റ്റര്‍. മോളി മാത്യു
- സിസ്റ്റര്‍. ബോബിമോള്‍ ജോര്‍ജ്(സി. റ്റിസ)
- സിസ്റ്റര്‍. ജെസി ജോസഫ് (സി. ആന്‍സി )
- ശ്രീ. ടോണി എം. ജോസ്
- ശ്രീ. ജോസഫ് റ്റി. ജെ.
- ശ്രീ. ജോസഫ് സി. ജെ.
Teachers - UP School
- ശ്രീമതി. ചിന്നമ്മ സഖറിയാസ്
- ശ്രീമതി. മെറീന തോമസ്
- ശ്രീമതി. സുശീല ജോര്‍ജ്
- ശ്രീമതി. സിസി റോസ് കുര്യസ്
- ശ്രീമതി. ജോസഫൈന് ജിനു ജോസ്
- ശ്രീ ബൈജു പോള്‍
- ശ്രീ. ജോസ് ജെ. മണ്ണൂര്‍
- ഫാ. ജിജി മാനുവല്‍
- ഫാ. ജോഷി തോമസ്
- ഫാ.. അനീഷ് സിറിയക്ക്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
- ഡോ. മോഹന്‍ ബാബു (എം. ഡി.)
- ശ്രീ. ജലീഷ് പീറ്റര്‍ (പി. ആര്. ഒ. )
- ഡോ. ഡിജി. വി. (പീഡിയാട്രീഷന്‍)
- ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.)
- ഡോ. സജി (സൈന്റ്റിസ്റ്റ് & ലെക്ച്ചറര്‍ ഡേവമാതാ കൊളേഗജ് കുറവിലങ്ങാട്)
- ശ്രീമതി. ലീന റ്റോം (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
- ശ്രീമതി. സുമംഗലി പി.റ്റി. (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
- സി. ലിസാ പുത്തന്‍വീട് എസ്. എ. ബി. എസ്.(പ്രിന്സിപാള്, ജ്യൊതി പബ്ലിക് സ്കൂള്‍, മുട്ടാര്‍)
- ഫാ. ജൊര്ജ് കാരാവേലില്‍
- ഫാ. ഷിജൊ മാക്കിയില്‍
- ഫാ. ജെന്റ്റി മുകളേല്‍
- ഫാ. മിനേഷ് പുത്തന്‍ പുര
- ഫാ. മിജൊ പുത്തന്‍ പുര
- ഫാ. ജൊബി വാക്കാട്ടില്‍ പുത്തന്‍ പുര
- ഫാ. എബിന് പള്ളക്കല്‍
- ഫാ. ജോഷി മടുക്കയില്‍ സി.എം.ഐ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍MC റോഡില്‍ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 28 KM അകലം.
{{#multimaps:9.7811911,76.5769809|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ MC റോഡില്‍ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 28 KM അകലം. |