ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18059 (സംവാദം | സംഭാവനകൾ)
No edit summary
18059 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തല്‍മണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തല്‍മണ്ണ ആയത്.
  വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തല്‍മണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തല്‍മണ്ണ ആയത്.മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓര്‍ക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്),താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തില്‍ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്.
മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്.  
സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓര്‍ക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്),
താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തില്‍ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്.

21:41, 22 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം