"സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


[[പ്രമാണം:Abhiram CA.JPG|thumb|കോവിഡ്  കാലത്തെ നേർക്കാഴ്ചകൾ]]
[[പ്രമാണം:Abhiram CA.JPG|thumb|കോവിഡ്  കാലത്തെ നേർക്കാഴ്ചകൾ]]
[[പ്രമാണം:Akshath P.JPG|thumb|കോവിഡ്  കാലത്തെ നേർക്കാഴ്ചകൾ]]

21:58, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർഥികളിലെ കലാ-സാഹിത്യ വാസനകൾ കണ്ടെത്തുന്നതിലും വളർത്തുന്നതിലും സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സുപ്രധാന പങ്കുവഹിക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുക എന്നതുതന്നെയാണ് ഈ കൂട്ടായ്മയുടെ മുഖ്യ ലക്‌ഷ്യം. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ്‌ തല പത്രക്വിസ് ാകുട്ടികൾതന്നെ നടത്തുന്നു. എല്ലാ മാസാവസാന വെള്ളിയാഴ്ചയും കുട്ടികൾ ഒന്നുചേർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പത്രക്വിസ് നടത്തുന്നു.

കോവിഡ് കാലത്തെ നേർക്കാഴ്ചകൾ


കോവിഡ് കാലത്തെ നേർക്കാഴ്ചകൾ