"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Seraphic c.G.HSchool, Peringottukara}} | {{prettyurl|Seraphic c.G.HSchool, Peringottukara}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പെരിങ്ങോട്ടുകര | | സ്ഥലപ്പേര്= പെരിങ്ങോട്ടുകര | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശൂര്‍ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശൂര്‍ | ||
| | | സ്കൂള്‍ കോഡ്= 22025 | ||
| സ്ഥാപിതദിവസം= 14 | | സ്ഥാപിതദിവസം= 14 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവര്‍ഷം= 1948 | ||
| | | സ്കൂള്‍ വിലാസം=വടക്കുമുറി പി.ഒ, <br/>തൃശൂര്‍ | ||
| | | പിന് കോഡ്= 680570 | ||
| | | സ്കൂള്‍ ഫോണ്‍= 04872271869 | ||
| | | സ്കൂള്‍ ഇമെയില്‍=seraphicperingottukara"yahoo.co.in | ||
| | | സ്കൂള്‍ വെബ് സൈറ്റ്= nil | ||
| ഉപ ജില്ല= | | ഉപ ജില്ല=ചേര്‍പ്പ് | ||
| ഭരണം വിഭാഗം=എയ്ഡഡ് | |||
| ഭരണം വിഭാഗം= എയ്ഡഡ് | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| പഠന | | പഠന വിഭാഗങ്ങള്‍3= | ||
| പഠന | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| മാദ്ധ്യമം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= 1068 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1068 | |||
| ആൺകുട്ടികളുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 45 | ||
| പെൺകുട്ടികളുടെ എണ്ണം= 1068 | | പ്രിന്‍സിപ്പല്‍= | ||
| | | പ്രധാന അദ്ധ്യാപകന്= സി.ലൂസി ജോസ് | ||
| അദ്ധ്യാപകരുടെ എണ്ണം= | | പി.ടി.ഏ. പ്രസിഡണ്ട്= സജീവന് | ||
| സ്കൂള്‍ ചിത്രം= 18019 1.jpg | | |||
<!-- | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
<!-- | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
1948 ജൂണ്‍ 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്‍ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന്‍ തട്ടില്‍ നടക്കലാന് ഔസേപ്പ് അവര്‍കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്‍ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര്‍ ക്ലാരസഭയുടെ അന്നത്തെ മദര്‍ ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്‍ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവിഷനുകളിലായി 1170 വിദ്യാര്‍ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്‍ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്‍ഷം 8,9 ക്ലാസ്സുകള്‍ ആരംഭിക്കുകയുംഅടുത്ത മാര്‍ച്ചില്‍ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥിനികളെ എസ്.എസ്. എല്‍.സി പരീക്ഷക്ക് അയക്കുകയും ചെയ്തു | 1948 ജൂണ്‍ 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്‍ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന്‍ തട്ടില്‍ നടക്കലാന് ഔസേപ്പ് അവര്‍കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്‍ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര്‍ ക്ലാരസഭയുടെ അന്നത്തെ മദര്‍ ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്‍ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവിഷനുകളിലായി 1170 വിദ്യാര്‍ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്‍ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്‍ഷം 8,9 ക്ലാസ്സുകള്‍ ആരംഭിക്കുകയുംഅടുത്ത മാര്‍ച്ചില്‍ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥിനികളെ എസ്.എസ്. എല്‍.സി പരീക്ഷക്ക് അയക്കുകയും ചെയ്തു | ||
18:25, 3 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
പെരിങ്ങോട്ടുകര തൃശൂര്‍ ജില്ല | |
സ്ഥാപിതം | 14 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-09-2010 | Seraphiccghs |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1948 ജൂണ്‍ 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്‍ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന്‍ തട്ടില്‍ നടക്കലാന് ഔസേപ്പ് അവര്‍കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്‍ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര്‍ ക്ലാരസഭയുടെ അന്നത്തെ മദര്‍ ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്‍ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവിഷനുകളിലായി 1170 വിദ്യാര്‍ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്‍ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്‍ഷം 8,9 ക്ലാസ്സുകള്‍ ആരംഭിക്കുകയുംഅടുത്ത മാര്‍ച്ചില്‍ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥിനികളെ എസ്.എസ്. എല്‍.സി പരീക്ഷക്ക് അയക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനുംയു. പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഞങ്ങളും ബ്ലോഗ് സ്പോട്ടാ….
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെറാഫിക്ക് കോണ്‍വെന്റ് സ്ക്കൂള് . ഫ്രാന്‍സിസ്കന്‍ ക്ലാരിസ്ററ് സഭയുടെ തൃശൂര്‍ അസ്സീസി പ്രോവിന്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |1948-1975 |സി. ആന്സല |- |1975 - 81 |സി. റെമീജിയ |- |1981 - 88 |സി.ആബേല്‍ |- |1988 - 90 |സി.എമിലി |- |1990-93 |സി.ക്ലോഡിയസ് |- |1993-96 |സി.റൊഗാത്ത |- |1996- 02 |സി. ഗ്രെയ്സി ചിറമ്മല്‍ |- |2002- 08 |സി.റാണി കുര്യന് |- |2008-----2010 |സി.ലുസി ജോസ് 2010---- സിസ്ററര് ജ്യോതി ഫ്രാന്‍സീസ് |}
[[
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.429166" lon="76.122385" zoom="18" width="350" height="350" selector="no" scale="yes" overview="yes" controls="none"> 10.42931, 76.122382, Seraphic convent CGHS Perugottukara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
സ്കൂള്‍ ചിത്രം= seraphicperingottukara.jpg |
}}
ഞങ്ങളും ബ്ലോഗ് സ്പോട്ടാ…. കുട്ടികളുടെ രചനകളെ ഉള്‍പ്പെടുത്തി ബ്ലോഗുലകം തീര്‍ത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോണ്‍വെന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതല്‍ ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകള്‍ കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല്‍ കുട്ടികളുടെ രചനകളും അവര്‍ വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്‍ത്തകളും ബോഗിലൂടെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള്‍ പ്രസിദ്ധീകരിക്കാറുളളത്. എന്നാല്‍ കുട്ടികളുടെ മുഴുവന്‍ രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്‍മ്മിച്ചു. അങ്ങനെ 300ല്‍ പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള്‍ കംപ്യൂട്ടര്‍ മാഗസിനിലേക്ക് ചേര്‍ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള്‍ കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്‍. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഒരു ഡിജിറ്റല്‍ കാമറയും പി.ടിഎ കൈമാറി.
താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്‍കുമാര്‍, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര്‍ സംസാരിച്ചു
പരിപാടികള്‍ക്ക് യു പി അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യന്‍, സി.ജാക്വലിന്, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്‍ത്ഥികളായ ഗ്രീഷ്മ , ആര്‍ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര്‍ നേതൃത്വം നല്കി. ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/
|}
|}
Small Text